Headlines

Meena | എട്ടാം ക്‌ളാസിൽ സ്‌കൂൾ പഠനം അവസാനിച്ചു, എന്നിട്ടും; നടി മീനയുടെ വിദ്യാഭ്യാസ യോഗ്യത അറിയുമോ? |

ചെറുപ്പകാലത്തേ അഭിനയജീവിതം തുടങ്ങിയവരാണ് മോഹൻലാലും മീനയും. മോഹൻലാലിൻറെ വീട്ടുകാർക്ക് പക്ഷേ മകൻ കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം സ്വപ്നങ്ങൾക്ക് പിറകേ പായുന്നതിൽ തടസമില്ലയിരുന്നു. മീനയുടെ കാര്യത്തിൽ അങ്ങനെയല്ല. നായകനായി കൂടെ അഭിനയിച്ച രജനീകാന്തിന്റെ തോളത്തിരിക്കുന്ന പ്രായത്തിൽ മീന ക്യാമറയ്ക്ക് മുന്നിൽ ‘സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ, കട്ട്’ വിളികൾക്ക് കാതോർത്തു തുടങ്ങിയതാണ്. അതിനാൽ, പഠനത്തേക്കാളുപരി കരിയറായിരുന്നു മീനയ്ക്ക് കുട്ടിക്കാലം മുതലേ പ്രാധാന്യം (തുടർന്ന് വായിക്കുക) Source link

Read Full News

പട്ടികവിഭാഗക്കാർക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനത്തിന് പിഎസ്​സി മാനദണ്ഡമായി|PSC set criteria for direct appointment as DySP for Scheduled Castes | കരിയർ വാർത്ത

Last Updated:Jun 08, 2025 8:39 AM IST ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത് News18 തിരുവനന്തപുരം: കേരള പോലീസിൽ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇനിമുതൽ ഡിവൈഎസ്‌പി റാങ്കിൽ പട്ടികവിഭാഗക്കാരിൽനിന്ന് നേരിട്ട് നിയമനം നടത്തും. പിഎസ്‌സി വഴിയുള്ള നിയമനത്തിനുള്ള യോഗ്യതാമാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ബിരുദമാണ് യോഗ്യത. ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത്….

Read Full News

ഓണപങ്കുമായി പൃഥ്വിയും നിവിനും റെഡി; ‘ഖലീഫ’, ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസ് | സിനിമാ വാർത്ത

ഖലീഫയിൽ പൃഥ്വിരാജ് സുകുമാരന്റെ മുത്തച്ഛനായി മോഹൻലാലും അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന് ‘ദി ഇൻട്രോ’ എന്ന് പേരിട്ടിരിക്കുക വഴി മാമ്പറക്കൽ കുടുംബ സാമ്രാജ്യത്തിന്റെ ആമുഖത്തിലും രക്തരൂക്ഷിതമായ ചരിത്രത്തിലും കേന്ദ്രീകരിക്കുന്നു. തുടർഭാഗം മമ്പറക്കൽ അഹമ്മദ് അലിയുടെ ഭരണകാലമായിരിക്കും. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന രീതിയിലാണ് റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററിൽ ഇരുവരേയും കാണിച്ചിരിക്കുന്നത്. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ…

Read Full News

ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം | Vikram-1: India’s Private Space Dream Takes Flight as Skyroot’s Vikram-1 Enters Orbit, Details

India oi-Jithin TP Published: Saturday, July 18, 2026, 14:40 [IST] രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസ് ആണ് ഈ അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്രം-1 കുതിച്ചുയര്‍ന്നത്. ഈ വിക്ഷേപണത്തോടെ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ സ്വകാര്യ മേഖലയുടെ ഏറ്റവും പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. വിക്ഷേപണത്തിന്റെ…

Read Full News

നിർമ്മാതാക്കളുടെ ഒപ്പുകളുമായി വിക്രം-1; ശ്രദ്ധേയമായി സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ റോക്കറ്റ് ചിത്രം | Skyroot’s Vikram-1 | Buzz News

Last Updated:Jul 18, 2026 1:13 PM IST ദൗത്യം വിജയകരമായതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം സ്വന്തമായി പരിക്രമണ വിക്ഷേപണങ്ങൾ നടത്താൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി News18 ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ‘വിക്രം-1’ റോക്കറ്റ്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണമായ വിക്രം-1 ന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ കവരുന്നത്. ഈ ദൗത്യം വിജയകരമാക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹപ്രവർത്തകരുടെയും കൈയൊപ്പുകൾ…

Read Full News

NORKA| യുകെ-വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം; ഇന്റർവ്യൂ കൊച്ചിയില്‍| norka recruitment speciality doctors for uk wales interview on July at kochi | കരിയർ വാർത്ത

Last Updated:Jun 11, 2025 9:25 AM IST ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍ (പ്രതീകാത്മക ചിത്രം) യുണൈറ്റഡ് കിങ്ഡം (യുകെ) വെയില്‍സ് എന്‍എച്ച്എസിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ…

Read Full News

Premalu 2 | പ്രതീക്ഷയ്‌ക്കൊത്ത് സ്ക്രിപ്റ്റ് ആയില്ല; പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന | സിനിമാ വാർത്ത

Last Updated:Jun 01, 2026 11:58 AM IST ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു 2024 ലെ ഏറ്റവും വലിയ മലയാളം ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു പ്രേമലു 2024-ൽ പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 (Premalu 2) ഉപേക്ഷിച്ചതായി സൂചന. പ്രതീക്ഷകൾക്കൊത്ത ഒരു തിരക്കഥ കണ്ടെത്താൻ പ്രയാസമായതിനെ തുടർന്ന് നിർമ്മാതാക്കൾ പദ്ധതി അനിശ്ചിതമായി നീട്ടിവെക്കാൻ തീരുമാനിച്ചതായി വൃത്തങ്ങൾ പറയുന്നു. ആരാധകർക്കിടയിൽ രണ്ടാം ഭാഗം വളരെയധികം ആവേശം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് പ്രധാന…

Read Full News

ഹാൻ്റാ വൈറസിനെക്കുറിച്ചും നോറോ വൈറസിനെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിരുന്നോ? |

രണ്ട് പ്രധാന രോഗങ്ങൾ അതിവേഗം പടരുന്നതാണ് ഇപ്പോഴത്തെ ഭീതിക്ക് കാരണം. അമേരിക്കയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നോറോവൈറസ് ബാധയാണ് 2025-ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലും ഫെബ്രുവരി മാസത്തോടെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം പടരുന്നത് എന്നത് ആരോഗ്യവിദഗ്ധരെ ആശങ്കയിലാഴ്ത്തുകയാണ്. Norovirus: In early 2025, Norovirus outbreaks in the U.S. reached their highest levels since 2012, with the CDC…

Read Full News

യുകെയിൽ തൊഴില്‍ പ്രതിസന്ധി; അവസരങ്ങള്‍ കുറയുന്നു; തടസങ്ങള്‍ കൂടുന്നു;വിദേശ വിദ്യാര്‍ ത്ഥികൾ കുടുങ്ങുമോ?| uk unemployment rise hits international students | കരിയർ വാർത്ത

എന്നാല്‍ യുകെയിലെ തൊഴില്‍, ജീവിത സാഹചര്യം വലിയ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. യുകെയിലെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. പഠനത്തിനായി യുകെയിലേക്ക് ചേക്കേറിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഇതോടെ സമ്മര്‍ദ്ദത്തിലായത്. പഠനാനന്തരം ശക്തമായ തൊഴില്‍ സാധ്യതകളാണ് രാജ്യം നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്തെ തൊഴില്‍ ഞെരുക്കത്തിന്റെ തീവ്രത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. യുകെയിലെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പേടിപ്പെടുത്തുന്നതാണ്. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍…

Read Full News

Ravi Mohan | വെറുതെ പറഞ്ഞതാണല്ലേ! വിവാഹമോചനം വരെ അഭിനയിക്കില്ലെന്ന് പറഞ്ഞ രവി മോഹൻ എൽസിയു ചിത്രത്തിൽ | സിനിമാ വാർത്ത

Last Updated:Jun 01, 2026 12:34 PM IST രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു രവി മോഹൻ വിവാഹമോചനം കിട്ടുംവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, നടൻ രവി മോഹൻ (Ravi Mohan) ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും പുതിയ ചിത്രമായ ബെൻസിന്റെ (Benz) ലൊക്കേഷനിൽ ചേർന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലോകേഷ് കനകരാജ്…

Read Full News