Headlines

നേപ്പാള്‍ യാത്ര പോകുന്നോ? ഇന്ത്യന്‍ കറന്‍സിക്ക് ഇളവ് പ്രഖ്യാപിച്ചു, പുതിയ നിബന്ധന അറിയാം | Nepal Gives Permits To Indian currency Of Rs 100, 200, 500 Notes; Here How Much Limits, Details

International oi-Ashif N Updated: Sunday, July 26, 2026, 17:38 [IST] കാഠ്മണ്ഡു: നേപ്പാളിലേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ കറന്‍സികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം നേപ്പാള്‍ ഭരണകൂടം നീക്കി. ഇനി മുതല്‍ ഇന്ത്യയുടെ 200, 500 രൂപാ നോട്ടുകള്‍ കൈവശം വെക്കാം. ഇതുവരെ 100 രൂപയ്ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ 8 മുതല്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് നേപ്പാള്‍ നീക്കിയത്. നിയന്ത്രണം നീക്കി എന്നു കരുതി എത്ര…

Read Full News

സാമ്പത്തിക വാരഫലം: കൂടുതലായി വരുമാനമുണ്ടാകും, പുതിയ ബിസിനസുകള്‍ക്ക് പറ്റിയ സമയമല്ല| Weekly Financial Horoscope: Income will increase, but it is not a favorable time to start new businesses.

Astrology oi-Sajitha Gopie Published: Sunday, July 26, 2026, 17:05 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ അനുകൂല സാമ്പത്തിക നിലയാണ് കാണുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് സാഹചര്യമുണ്ടാകും. വസ്തു വാഹനങ്ങള്‍ നേടുവാനിടയാകും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ആദായത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. പൊതുവെ നല്ല സാമ്പത്തിക ഉയര്‍ച്ച കൈവരിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര,…

Read Full News

‘തൃഷയെ വിജയ് വൈകാതെ തമിഴ്നാടിൻ്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കും’; എഐഡിഎംകെ നേതാവ് |Vijay will soon appoint Trisha as the Deputy Chief Minister of Tamil Nadu,” says AIADMK leader

India oi-Rakhi Published: Sunday, July 26, 2026, 17:09 [IST] നടി തൃഷയെ അധിക്ഷേപിച്ച് എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. വൈകാതെ തന്നെ തൃഷയെ വിജയ് തമിഴ്നാട്ടിൻ്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്ന് ഉദയകുമാർ ആരോപിച്ചു. വിജയിക്കൊപ്പം ഏത് അർധരാത്രിയിലും കേക്ക് മുറിക്കാൻ കഴിയുന്ന മറ്റാരാണ് ഉള്ളതെന്നും ഉദയകുമാർ ചോദിച്ചു. ജനനായകൻ റിലീസ് ചെയ്ത ദിവസം വിജയിയേയും ഉദയകുമാർ വിമർശിച്ചിരുന്നു. അന്നേ ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാണ് ഉദയകുമാർ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ…

Read Full News

സിദ്ധരാമയ്യ രാഷ്ട്രീയം മതിയാക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, രാഷ്ട്രീയം അഴിമതിയില്‍ മുങ്ങി | Siddaramaiah To Quit Politics; Will Not Contest Coming Elections, Major Announcement In Karnataka

India oi-Ashif N Published: Sunday, July 26, 2026, 16:18 [IST] ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം മണ്ഡ്യയില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിയെന്നും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയം മതിയാക്കാനുള്ള കാരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിക്ക് ശേഷം എക്‌സിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് ആഴ്ചകള്‍ പിന്നിടവെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം എന്നതും…

Read Full News

അമേരിക്ക പെട്ടു; ഇറാന്‍ ചെറിയ മീനല്ല, ആയുധം തീരുന്നു, പതിയെ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമം | Iran-US Standoff: US Running Low On Munition In Middle East; Donald Trump Shifts Strategy, What Is Next

Gulf oi-Ashif N Published: Sunday, July 26, 2026, 14:44 [IST] ഇറാനെ ഒതുക്കാന്‍ മണിക്കൂറുകള്‍ മതി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. ഇറാന്റെ എല്ലാ തന്ത്ര പ്രധാന കേന്ദ്രങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് മാസം തികയുമ്പോഴും ഇറാനെതിരെ കാര്യമായ നേട്ടം കൊയ്യാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഇറാന്റെ സൈനിക ശേഷിയില്‍ ഒരു കുറവും സംഭവിച്ചിട്ടുമില്ല. അമേരിക്ക ആക്രമിക്കുന്നതിന് തത്തുല്യമായ തിരിച്ചടി ഇറാന്‍ നല്‍കി….

Read Full News

പട്ടികജാതി വികസന വകുപ്പില്‍ 10 ഒഴിവുകള്‍… 30000 ത്തിന് മുകളില്‍ ശമ്പളം; വേഗം അപേക്ഷിക്കൂ | Kerala Jobs: Apply for State Programme Manager & Coordinator Posts In SCDD Kerala, Details Inside

Jobs oi-Jithin TP Published: Sunday, July 26, 2026, 15:00 [IST] പട്ടികജാതി വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 27 (നാളെ) ആണ്. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ ഒന്നും കോര്‍ഡിനേറ്റര്‍ തസ്തികയില്‍ രണ്ടും (എസ് സി വിഭാഗക്കാര്‍ക്ക് മാത്രം)…

Read Full News

5 ലക്ഷം വരെ; ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| how to apply for minority scholarship to study abroad | കരിയർ വാർത്ത

വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവർക്ക് ലോൺ സബ്സിഡിയായാണ്, സ്കോളർഷിപ്പ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, കോഴ്സ് കാലയളവിൽ അഞ്ചുലക്ഷം രൂപവരെ സ്കോളർഷിപ്പിന് അർഹതയുണ്ട്.സർക്കാർ,ഇക്കാര്യത്തിനു വേണ്ടി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയ്ക്കാണ്, തെരഞ്ഞെടുപ്പ് ചുമതല. അടിസ്ഥാന യോഗ്യത വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ചവരായിരിക്കണം, അപേക്ഷകർ, ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. ബി.പി.എൽ. വിദ്യാർത്ഥികരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ…

Read Full News

ദുബായില്‍ ചൂട് കുയറും.. മഴയ്ക്കും മഞ്ഞിനും സാധ്യത; പുതിയ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ | UAE Weather: Cooler Weather and Chance of Rain In Eastern Areas Expects From Today, Details Inside

Gulf oi-Jithin TP Published: Sunday, July 26, 2026, 13:18 [IST] യു എ ഇയില്‍ ഇന്ന് മുതല്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ) അറിയിച്ചു. കിഴക്കന്‍ മേഖലകളില്‍ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നും എന്‍ സി എം അറിയിച്ചു. രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ|Bengaluru Satellite Town Ring Road Nears Completion; Two Packages Set for November

India oi-Rakhi Published: Sunday, July 26, 2026, 14:04 [IST] ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും. ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ…

Read Full News

സ്വര്‍ണത്തിനും വെള്ളിക്കും അടുത്ത ആഴ്ച നിര്‍ണായകം; വില കുറഞ്ഞാല്‍ അപ്പോള്‍ തന്നെ വാങ്ങണം | Gold Rate Prediction: How Fed Policy Will Impact Gold Prices In Next Week? Check Details Inside

India oi-Jithin TP Published: Sunday, July 26, 2026, 14:00 [IST] ഈ ആഴ്ച സ്വര്‍ണ വില കൂടിയും കുറഞ്ഞുമിരുന്നതോടെ ഉപഭോക്താക്കള്‍ പൊന്ന് ഇപ്പോള്‍ വാങ്ങണോ അതോ കൂടുതല്‍ വിലയിടിവിന് കാത്തിരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ്. വരാനിരിക്കുന്ന ആഴ്ചയില്‍ സ്വര്‍ണവില എങ്ങനെയായിരിക്കും പ്രകടനം നടത്തുക എന്നാണ് എല്ലാവരും നോക്കുന്നത്. ആഗോള സ്വര്‍ണ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങള്‍ക്കായിരിക്കും അടുത്ത ആഴ്ച ഇന്ത്യയിലെ സ്വര്‍ണ വിലയും ഉറ്റുനോക്കുന്നത്. ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമൊന്നുമില്ല. 24…

Read Full News