സൗദി അറേബ്യയില്‍ ഡ്രോണ്‍ പതിച്ചു; അരാംകോ കേന്ദ്രത്തില്‍ തീ പടര്‍ന്നു, ഇറാഖില്‍ നിന്ന് ദുരൂഹ നീക്കം | Drone Strikes Saudi Arabia; Fire Breaks Out At Aramco Facility; Mysterious Move From Iraq
Gulf oi-Ashif N Published: Monday, July 27, 2026, 22:51 [IST] സൗദി അറേബ്യയിലെ എണ്ണ കേന്ദ്രത്തില്‍ ആക്രമണം. അരാംകോയുടെ അബ്‌ഖൈഖ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായ പിന്നാലെ തീ പടര്‍ന്നു, രണ്ടിടത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. നാസ ഫേംസിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ തീ പടര്‍ന്നതായി സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണ കേന്ദ്രമാണ് അബ്‌ഖൈഖ്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഈ…