Headlines

Today Horoscope: Those seeking government jobs will achieve their goal; ancestral property will become accessible.| നാൾഫലം: സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവർ ലക്ഷ്യത്തിലെത്തും, പിതൃസ്വത്ത് അനുഭവയോഗ്യമാകും

Astrology oi-Sajitha Gopie Published: Tuesday, July 28, 2026, 8:38 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും.വേഷവിതാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും….

Read Full News

‘അയയ്ക്കുന്ന പണമെല്ലാം തീർത്തു;ഇപ്പോൾ എന്റെ പഠനത്തിന് ചെലവിട്ട 25 ലക്ഷം ചോദിക്കുന്നു’ ; മാതാപിതാക്കൾക്കെതിരെ 22 കാരൻ | Buzz News

Last Updated:Jul 28, 2026 8:26 AM IST എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെക്കുറിച്ചാണ് യുവാവ് പങ്കുവയ്ക്കുന്നത് News18 കുടുംബത്തെ സഹായിക്കാൻ വിദേശത്തേക്ക് പോയ ഒരു യുവാവിന്റെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന 22-കാരനായ ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.  എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി…

Read Full News

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു; ധനനേട്ടം, പ്രണയവിജയം, ഇഷ്ടകാര്യലബ്ധി..! സുഖിച്ച് ജീവിക്കാം | Chandra Gochar 2026: These Three Star Borners Get Immense Of Wealth From Today Night, Details

Astrology oi-Jithin TP Published: Tuesday, July 28, 2026, 8:00 [IST] ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ നോക്കി മനുഷ്യന്റെ ജീവിതവും ഭാവിയും പ്രവചിക്കാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസ രീതിയാണ് ജ്യോതിഷം. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്…

Read Full News

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ കാറ്റും | Kerala Weather Update; Yellow Alert In Six Districts Today, Thunderstorms And Strong Winds Likely

Kerala oi-Nidhin Illikkambath Published: Tuesday, July 28, 2026, 8:12 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴയുടെ ശക്തി കൂടുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ജില്ലകളിൽ മഴ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

Read Full News

മോഹൻലാൽ അക്കാര്യം പറഞ്ഞിട്ടാണ് അമ്മ മീറ്റിംഗിൽ നിന്നും ഇറങ്ങി പോയത്’;വെളിപ്പെടുത്തി നടി|Mohanlal Finally Said This And Left From Amma Meeting; Actress Jolly Easow Reveals

Movie News oi-Rakhi Published: Tuesday, July 28, 2026, 8:01 [IST] അമ്മ സംഘടനയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് നടി ജോളി ഈശോ. സംഘടനയ്ക്കുള്ളിൽ പലതും ചീഞ്ഞ് നാറുന്നുണ്ടെന്നും എന്തിനാണ് എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറയുന്നതെന്നും നടി ചോദിച്ചു. അമ്മയുടെ സംഘടനയുടെ പ്രസിഡന്റ് പദത്തിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നടി പരിഹസിച്ചു. മൈൽ സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കൊക്കെ വലിയസഹായമാണ് അമ്മ…

Read Full News

എ സർട്ടിഫിക്കറ്റ് ചിത്രം കുട്ടികൾ കണ്ടു; ചെന്നൈയിൽ വിജയിയുടെ ‘ജനനായകൻ’ പ്രദർശനം നിർത്തിവച്ചു | സിനിമാ വാർത്ത

Last Updated:Jul 28, 2026 7:38 AM IST പൊലീസ് ഉദ്യോഗസ്ഥർ തിയേറ്ററിൽ പരിശോധന നടത്തിയതോടെയാണ് ഷോ നിർത്തിവെച്ചത് News18 തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ പുതിയ ചിത്രം ‘ജന നായകൻ’ പ്രദർശനം നിർത്തിവച്ചു. എ സർട്ടിഫിക്കറ്റ് ചിത്രം കുട്ടികൾ കണ്ടതിനെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചത്. ചെന്നൈയിലെ ചില തിയേറ്ററുകളിൽ പ്രദർശനം നിർത്തിവൈകുകയും ചിലർ റദ്ദാക്കുകയും ചെയ്തു. ചെന്നൈയിലെ ആമ്പ മാളിലെ പിവിആർ സിനിമാസിൽ നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾ പ്രായപൂർത്തിയായവർക്ക് മാത്രമാണ്…

Read Full News

ബെംഗളൂരു പീന്യ ഫ്ലൈഓവറിൽ രാത്രി യാത്രാ നിയന്ത്രണം; ഓഗസ്‌റ്റ് 5 വരെ തുടരും, ബദൽ പാതകൾ അറിയാം | Nighttime Travel Restrictions On Bengaluru Peenya Flyover Until August 5, Check Alternative Routes

India oi-Nidhin Illikkambath Published: Tuesday, July 28, 2026, 7:14 [IST] ബെംഗളൂരു: നഗരത്തിലെ യാത്രക്കാർ ശ്രദ്ധിക്കേണ്ട അറിയിപ്പുമായി അധികൃതർ. തുമകൂരു റോഡ് (എൻഎച്ച് 48) വഴി ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾക്ക് ജൂലൈ 27 മുതൽ ഓഗസ്‌റ്റ് 5 വരെ രാത്രികാലത്ത് പീന്യ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയും, ശനി, ഞായർ ദിവസങ്ങളിൽ അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയും ഈ…

Read Full News

നവപഞ്ചമ രാജയോഗം വരുന്നേ..; ഈ രാശിക്കാരുടെ വിവാഹത്തിൽ തീരുമാനം, കുടുംബത്തോടൊപ്പം ഒരു യാത്ര! | Navapanchama Rajayogam 2026; These Zodiac Signs May Get Married And Enjoy A Family Trip

Astrology oi-Nidhin Illikkambath Published: Tuesday, July 28, 2026, 7:00 [IST] ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് നാം കണക്കാക്കുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നു. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാൻ. അതുകൊണ്ട് തന്നെ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവ തമ്മിൽ രൂപപ്പെടുന്ന പ്രത്യേക യോഗങ്ങൾക്കും വലിയ…

Read Full News

ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണം; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണം- വി ശിവന്‍കുട്ടി | TG Mohandas must be arrested; non-bailable charges should be invoked– V Sivankutty

Kerala oi-Ashif N Published: Tuesday, July 28, 2026, 0:37 [IST] തിരുവനന്തപുരം: ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച തീവ്ര വലതുപക്ഷ പ്രഭാഷകന്‍ ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണം എന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യ വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ പ്രസ്താവന. മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണം എന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. സംഘപരിവാര്‍ നേതാക്കള്‍ക്ക് മുമ്പില്‍ ദാസ്യവേല ചെയ്യുന്ന…

Read Full News

പുതിയ വെബ്‌സൈറ്റ് പ്രഖ്യാപിച്ച് സിജെപി; വേണ്ടി വന്നാല്‍ ഇനിയും സമരം, നിയമ സഹായം ഉറപ്പാക്കും | CJP Announces New Website For Legal Aid; Vows Further Protests If Necessary, Bihar To Withdraw Cases

India oi-Ashif N Published: Monday, July 27, 2026, 23:31 [IST] ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരക്കാര്‍ക്കും അഭിഭാഷകര്‍ക്കും ബന്ധപ്പെടുന്നതിന് പുതിയ വെബ്‌സൈറ്റ് തുടങ്ങാന്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇതിന് വേണ്ടി ഒരു കോടി രൂപയുടെ ഫണ്ട് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ അഭിഭാഷകരോടും ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ധാരണ പാലിച്ചില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന്…

Read Full News