Headlines

കുവൈത്ത് എന്തിന് മടിച്ചു? ബഹ്‌റൈന്‍, ഖത്തര്‍, തുര്‍ക്കി ക്യൂവിലാണ്, പാകിസ്താന്റെ ലക്ഷ്യം പണം | Bahrain, Qatar and Turkey Are In Line To Deal With Pakistan; Why Did Kuwait Hesitate Two Year?

Gulf oi-Ashif N Published: Tuesday, July 28, 2026, 19:17 [IST] ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമാക്കിയാണ് ഇറാന്‍-അമേരിക്ക യുദ്ധം മുന്നോട്ട് പോയത്. ജിസിസിയില്‍ അമേരിക്കയുടെ സേനാ സാന്നിധ്യം എത്രത്തോളം സഹായിക്കുമെന്ന ചോദ്യം ഇപ്പോള്‍ ത്രിശങ്കുവിലാണ്. കാരണം, മേഖലിയലെ അമേരിക്കയുടെ എല്ലാ സേനാ കേന്ദ്രങ്ങളിലും ഇറാന്റെ മിസൈല്‍ പതിച്ചു. പിന്നെ എങ്ങനെ അമേരിക്കക്ക് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ജിസിസി രാജ്യങ്ങളുടെ സംശയം. പുതിയ പ്രതിരോധ കരാറുകള്‍ക്ക് ജിസിസി രാജ്യങ്ങള്‍ തുടക്കമിടുന്നത് ഈ ആശങ്കയുടെ പുറത്താണ്. സൗദി…

Read Full News

Ravi Mohan | മാസം 40 ലക്ഷം രൂപ ആരതി രവിക്ക് നൽകേണ്ട; പകരം നൽകേണ്ട തുക നിശ്ചയിച്ച് കോടതി; രവി മോഹന് മക്കളെ കാണാം |

വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഉത്തരവ് വന്നത്. അന്തിമ വിധി വരുന്നതുവരെ രവി മോഹൻ നൽകേണ്ട ഇടക്കാല ജീവനാംശ തുക പ്രതിമാസം 3 ലക്ഷം രൂപയായി കോടതി നിശ്ചയിച്ചു. ദമ്പതികൾക്കിടയിൽ തർക്കവിഷയമായിരുന്ന മറ്റൊരു പ്രധാന വിഷയത്തിലും കോടതി ഉത്തരവ് വ്യക്തത വരുത്തിയതായാണ് റിപ്പോർട്ട്. തമിഴ് സിനിമാരംഗത്തെ ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചന കേസുകളിലൊന്നായ രവി മോഹൻ-ആരതി കേസ്, നിലവിൽ നിയമനടപടികളുടെ നിർണായക ഘട്ടത്തിലാണ് (തുടർന്ന് വായിക്കുക) മക്കളെ കാണാൻ രവി മോഹന് അനുമതി;…

Read Full News

ജോലി വിടേണ്ട സമയം ആയോ? അവഗണിക്കരുത് ഈ പ്രധാന മൂന്ന് ലക്ഷണങ്ങൾ | Techie Shares 3 Clear Signs It’s Time to Quit Your Job | Buzz News

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് “ജോലി മാറാൻ ശരിയായ സമയം എപ്പോഴാണ്?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. രാജിവെക്കുന്നതിന് മുമ്പ് അടുത്ത അവസരത്തിനായി തയ്യാറെടുക്കണമെന്നും, വികാരാധീനമായി തീരുമാനം എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. 1. നിങ്ങളുടെ ജോലിക്ക് വിലയില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ജോലി ആരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് ഒരു മുന്നറിയിപ്പാണെന്ന് അജയ് പറയുന്നു. “നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും ആരും അത് വിലമതിക്കുന്നില്ലെങ്കിൽ അവിടെ തുടരേണ്ടതില്ല. പുതിയ അവസരങ്ങൾ തേടിത്തുടങ്ങണം,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. 2….

Read Full News

Pinarayi Vijayan Slams Move to Arrest Aishe Ghosh, Calls It ‘An Act of Political Vendetta by the Central Government’| ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിനെതിരെ പിണറായി, ‘കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി’

Kerala oi-Sajitha Gopie Published: Tuesday, July 28, 2026, 18:28 [IST] ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുളള ഡൽഹി പോലീസിന്റെ നീക്കത്തിനെതിരെ വിമർശനം ശക്തം. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഐഷി ഘോഷ് നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർത്ഥി നേതാക്കളിലൊരാളാണ്. 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐഷി ഘോഷിനെതിരെ ഇപ്പോഴത്തെ നടപടി. യൂണിഫോമും നെയിം ബാഡ്ജും ധരിക്കാതെ…

Read Full News

അംബുജ സിമന്റിന് നേട്ടം; പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ചു, വന്‍ ലക്ഷ്യങ്ങളുമായി കമ്പനി | Ambuja Cement Q1 Performance; Operating Profit Rises By 27 Percent, Company Sets Ambitious Targets

Partner Content oi-Ashif N Published: Tuesday, July 28, 2026, 18:19 [IST] അദാനി പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ അംബുജ സിമന്റിന് നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു. ഒരു ടണ്‍ സിമന്റില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ച് 931 രൂപയായി. പാദവാര്‍ഷികങ്ങളില്‍ വന്ന മാറ്റം അടിസ്ഥാനമാക്കിയാണ് ഈ ലാഭം. ഇക്കാലയളവില്‍ ആകെ വിറ്റഴിച്ച 17.1 മില്യണ്‍ ടണ്‍ സിമന്റില്‍ പ്രിമിയം ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച 34…

Read Full News

ബെംഗളൂ യെല്ലോ ലൈൻ യാത്രക്കാർക്ക് ആശ്വാസം:അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി|Bengaluru Yellow Line Passengers Get Relief; Final Trainset Delivered

India oi-Rakhi Published: Tuesday, July 28, 2026, 17:50 [IST] ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്കുള്ള അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി. യെല്ലോ ലൈൻ ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടി ആർ എസ് എൽ) വിതരണം ചെയ്ത അവസാനത്തെ ട്രെയിൻ ബെംഗളൂരിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്. കൊൽക്കത്തയ്ക്ക് സമീപത്തുള്ള നിർമ്മാണശാലയിലാണ് ടി ആർ എസ് എൽ ആറ് കോച്ചുകളുള്ള ഈ ട്രെയിൻ സെറ്റുകൾ നർമ്മിച്ചത്.കപ്ലറുകളും…

Read Full News

ആർത്തവചക്ര ക്ലാസിന് സൂപ്പർ സ്ട്രൈക്കർ ഹാലൻഡിന്റെ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറൽ

ഫുട്ബോൾ താരം ഏർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആർത്തവചക്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ഒരേസമയം ചിരി പടർത്തുകയും അതോടൊപ്പം പ്രധാനപ്പെട്ട ഒരു ആരോഗ്യ വിഷയത്തിൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റ് Source link

Read Full News

എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി

AKG Bhavan Sees Dramatic Scenes; Move to Arrest SFI Leader Aishe Ghosh, Stopped by MP John Brittasഎകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി Source link

Read Full News

“That’s What Hurt the Most, and Why I Say I Like the Saffron Color”: Pearle Maaney Responds After Backlash| ‘അതാണ് ഏറ്റവും വേദനിപ്പിച്ചത്, കാവി നിറം ഇഷ്ടമാണെന്ന് പറയാൻ കാരണം’, മറുപടിയുമായി പേളി മാണി

Kerala oi-Sajitha Gopie Published: Tuesday, July 28, 2026, 17:15 [IST] സിജെപി സമരവുമായി ബന്ധപ്പെട്ടുളള പ്രതികരണം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി പേളി മാണി. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതും കാവി ഇഷ്ടനിറമാണ് എന്നുളള പരാമര്‍ശവും അടക്കമുളളവ പേളിക്ക് രൂക്ഷ വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്. മാത്രമല്ല സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിമര്‍ശനത്തിന് നല്‍കിയ മറുപടിയില്‍ പരാജയപ്പെട്ട സംവിധായകന്‍ എന്ന് പറഞ്ഞതും പേളിക്ക് വിനയായി. ഇത് സിബി മലയിലിനെ ഉദ്ദേശിച്ചാണ് എന്ന് മകന്‍ തന്നെ…

Read Full News

ടൂറിസം വകുപ്പിൽ നിരവധി ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

job at Tourism Department : Multiple Vacancies Announced; 10th Pass Candidates Eligible to Applyടൂറിസം വകുപ്പിൽ നിരവധി ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം Source link

Read Full News