നാള്‍ഫലം: സ്ഥലം വാങ്ങണമെന്ന ആഗ്രഹം സാധിക്കും, പ്രതീക്ഷിക്കാതെ പണം കയ്യിലെത്തും, കടങ്ങൾ വീട്ടും| Today Horoscope: Your dream of buying land will come true, unexpected money will come your way, and debts will be repaid.
Astrology oi-Sajitha Gopie Published: Wednesday, July 29, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)…