എട്ട് സ്റ്റിച്ചുകൾ; എന്റെ മകന്റെ കാഴ്ച പോയേനെ; ‘പെദ്ധി’ ഷൂട്ടിംഗ് അപകടത്തെക്കുറിച്ച് വികാരാധീനനായി ചിരഞ്ജീവി | സിനിമാ വാർത്ത
Last Updated:Jun 24, 2026 3:40 PM IST “എട്ട് തുന്നലുകൾ വരെ ഇടേണ്ടി വന്നു. എന്നിട്ടും മകൻ പിന്മാറാനോ വിശ്രമിക്കാനോ തയ്യാറായില്ല,” ചിരഞ്ജീവി പറഞ്ഞു രാം ചരൺ, ചിരഞ്ജീവി ‘പെദ്ധി’യുടെ (Peddi) വിജയാഘോഷ വേദിയിൽ ശ്രദ്ധേയമായി, രാം ചരണിന്റെ കണ്ണിനേറ്റ പരിക്കിനെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ (Chiranjeevi) പരാമർശം. മകന്റെ പരിക്കേറ്റ ചിത്രം ആദ്യമായി കണ്ട നിമിഷം ഓർത്ത ചിരഞ്ജീവി വികാരാധീനനായി. തുടർന്ന്, ‘പെദ്ധി’യെ രാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അദ്ദേഹം വിശേഷിപ്പിച്ചു. സിനിമ കണ്ട…