പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത
Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ് ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…