ഒരു ചെറിയ കുട്ടിക്കളി; ഒരു വലിയ നഷ്ടം; അമ്മയുടെ ഐഫോണെടുത്ത് വെള്ളത്തിലേക്ക് ഒറ്റയേറ്;ഒരു കുറുമ്പന്റെ വീഡിയോ | Buzz News
Last Updated:Jun 19, 2026 2:02 PM IST വീഡിയോയിൽ ബോട്ടിംഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ പിടിച്ചിരിക്കുന്നതും തൊട്ടടുത്ത നിമിഷം അത് വെള്ളത്തിലേക്ക് എറിയുന്നതും കാണാം News18 ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ ഐഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണാണ് കുഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞത്. അമ്മ ഫോൺ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇത് എപ്പോൾ സംഭവിച്ചു എന്നതിനെ കുറിച്ചോ എവിടെയാണ് എന്നതിനെ കുറിച്ചോ വിവരമില്ല. വീഡിയോയിൽ ബോട്ടിംഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ…