Headlines

ബെംഗളൂരു രണ്ടാം എയർപോർട്ട്; ഹരോഹള്ളിയിലും നിർമ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി|Bengaluru’s Second Airport; Will Construction Not Take Place in Harohalli Either? A New Setback.

India oi-Rakhi Published: Friday, August 21, 2026, 14:08 [IST] ബെംഗളൂരിലെ രണ്ടാമത്തെ ഗ്രീൻഫീൽഡ് എയർപോർട്ടിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രി ഡികെ ശിവാകുമാറിൻ്റെ നിയമസഭ മണ്ഡലമായ കനകപുരയിലെ ഹരോഹള്ളിയിലാണ് മൂന്ന് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയത്. എന്നാൽ ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരോഹള്ളിയിൽ സ്ഥലങ്ങൾ കണ്ടെത്തണമെന്ന നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്. എന്നാൽ…

Read Full News

കുടുംബശ്രീയിൽ ജോലി ഒഴിവ്; സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ, അപേക്ഷിക്കാം|Job vacancies in Kudumbashree; more temporary vacancies under the state government, applications invited.

Jobs oi-Rakhi Published: Tuesday, June 16, 2026, 0:04 [IST] കണ്ണൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം.ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം. പാചകവും ക്ലീനിംഗ് പ്രവർത്തനങ്ങളിലുമുള്ള മുൻപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 50 വയസാണ്.പ്രതിമാസ വേതനം 12,000 രൂപയാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള…

Read Full News

Taarak Mehta Ka Ooltah Chashmah Draws Huge Crowds at FIA’s 44th Annual India Day Parade| ‘ഹാർമണി ഇൻ ഹെറിറ്റേജ്’; താരങ്ങളെ അണിനിരത്തി എഫ്ഐഎയുടെ വാർഷിക ഇന്ത്യ ദിന പരേഡ്

Partner Content oi-Sajitha Gopie Published: Thursday, August 20, 2026, 17:03 [IST] ന്യൂയോർക്ക്: മാൻഹട്ടണിലുള്ള മാഡിസൺ അവന്യൂവിൽ 44ാമത് വാർഷിക ഇന്ത്യ ദിന പരേഡ് വിജയകരമായി സംഘടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA). ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരേഡ് സംഘടിപ്പിച്ചത്. ആഗസ്റ്റ് 16 ഞായറാഴ്ച നടന്ന പരേഡ് കാണാനായി ഏകദേശം 2 ലക്ഷത്തോളം ആളുകളാണ് എത്തിയത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിനും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിനുമുളള ആദരസൂചകമായിട്ടായിരുന്നു പരിപാടി. ന്യൂയോർക്ക്…

Read Full News

ട്രെയിനിൽ കരയുന്ന കുട്ടിയെ ചിരിപ്പിക്കാൻ ചായക്കച്ചവടക്കാരന്റെ ഡാൻസ്: വീഡിയോ വൈറൽ | Buzz News

Last Updated:Sep 21, 2026 4:41 PM IST ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം തന്റെ ഫോണിൽ പകർത്തുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു News18 ട്രെയിനിൽ വെച്ച് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ചിരിപ്പിക്കാനായി നൃത്തം ചെയ്തത് ചായ വിൽപനക്കാരൻ. കുട്ടിയെ സമാധാനിപ്പിക്കാൻ പാടുപെടുകയായിരുന്ന അമ്മയെ സഹായിക്കാനായി അദ്ദേഹം ചായ നൽകിയതിന് പുറമെ കുട്ടിയുടെ മുന്നിൽ കളിയായി നൃത്തം ചെയ്യുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം…

Read Full News

വിലകുറഞ്ഞാല്‍ അപ്പോള്‍ ചൈന സ്വര്‍ണം വാങ്ങും.. ജൂണില്‍ മാത്രം വാങ്ങിയത് 150 ടണ്‍!! | Gold Buying: China is Buying Gold In Every Dip In Price, Do You Know Why? Check Details Inside

International oi-Jithin TP Published: Tuesday, July 28, 2026, 12:00 [IST] ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത് എന്ന് പറയുന്നതിനേക്കാള്‍ വില കുറഞ്ഞിരിക്കുമ്പോള്‍ ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്ന് പറയുന്നതാണ് വസ്തുത എന്ന് ‘ദി ബിഗ് റീസെറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്ലെം മിഡില്‍കൂപ്പ്. സ്വര്‍ണം കൂടുതല്‍ ശേഖരിക്കാനാകും എന്നതിനാല്‍ ചൈന സ്വര്‍ണവില കുറഞ്ഞിരിക്കുന്നതിനെയാണ് അനുകൂലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രബാങ്കുകളുടെ കണക്കുപുസ്തകങ്ങളിലൂടെ സ്വര്‍ണത്തിന്റെ പണപരമായ പദവി നിശബ്ദമായി തിരിച്ചുവരികയാണെന്നും, വെള്ളി 500…

Read Full News

സ്വര്‍ണം ഞെട്ടിച്ചു; ഇന്നലെ പവന് കൂടിയ അത്ര ഇന്ന് ഗ്രാമിന് കൂടി, ഇന്നത്തെ പവന്‍ നിരക്ക് അറിയാം | Kerala Gold Rate Marked Huge Rise Today: Latest Pavan Price Inside And UAE Gold Market Change Also

Kerala oi-Ashif N Published: Wednesday, August 5, 2026, 9:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് ഒരു ഗ്രാമിന് 160 രൂപ വര്‍ധിച്ചു. അതായത്, പവന് 1280 രൂപ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയം അനുസരിച്ച് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു എന്നാണ് പുതിയ വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 4100 ഡോളറിലേക്ക്…

Read Full News

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സർക്കാർ വീഴുമോ? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം| If Lok Sabha elections were held today, would the BJP government fall? Mood of the Nation survey results.

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:18 [IST] ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല…

Read Full News

രാജ്യത്തെ ആദ്യ LED പ്രൊജക്ഷൻ Q-Luxon സ്‌ക്രീൻ; അല്ലു അർജുൻ്റെ AAA സിനിമാസ് വിശാഖപട്ടണത്തും | സിനിമാ വാർത്ത

Last Updated:Aug 11, 2026 10:18 AM IST 70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്‌ക്രീൻ കൂടിയാണ് വിശാഖപട്ടണത്തിലെ ഏറ്റവും വലിയ LED സിനിമാ സ്ക്രീൻ അഭിനേതാവെന്ന നിലയിൽ നിന്ന് വിനോദ വ്യവസായരംഗത്തേക്ക് വ്യവസായ സാമ്രാജ്യം വിപുലീകരിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ (Allu Arjun). AAA സിനിമാസിൻറെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന…

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 9:39 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

‘ലീഗുകാർ ഒന്നുകിൽ പിഎം ശ്രീ അറബിക്കടലിൽ എറിയണം, അല്ലെങ്കിൽ അവർക്ക് അറബിക്കടലിൽ പോയി ചാടാം’; എംബി രാജേഷ് | MB Rajesh Says League Members Must Either Dump PM SHRI Into The Arabian Sea Or Jump Into It

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 14:20 [IST] പാലക്കാട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫ് എംപിമാർക്ക് നന്ദി അറിയിച്ച് പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. വിഷയത്തിൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ് യുഡിഎഫ് എംപിമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ലീഗിന്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനമെന്നാണ് രാജേഷ് പറയുന്നത്. പിഎംശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിനാണ്…

Read Full News