‘വിസ്മയയുടെ സിനിമയെ തകർക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രം, തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു’; ആലപ്പി അഷ്റഫ് | The Idea That Vismaya Mohanlal’s Film Can Be Ruined Is Nothing But A Delusion, Says Alleppey Ashraf
Movie News oi-Nidhin Illikkambath Updated: Saturday, August 8, 2026, 20:52 [IST] കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ വിസ്മയക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിസ്മയയുടെ ചിത്രത്തെ കുറിച്ചും അവർ നേരിടേണ്ടി വന്ന എതിർപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫിന്റെ വാക്കുകൾ മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതുമുഖ…