Headlines

രാഹുല്‍ ഗാന്ധിക്കൊപ്പം തലമറച്ച യുവതിയും മകനും; കേന്ദ്രമന്ത്രിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് | Rahul Gandhi Picture Which Shared By Union Minister Giriraj Singh; Congress Give Befitting Reply

India oi-Ashif N Published: Tuesday, August 11, 2026, 14:45 [IST] കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പങ്കുവച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയും ഒരു യുവതിയും മധ്യത്തിലായി ആണ്‍കുട്ടിയും ഉള്‍പ്പെടുന്നതാണ് ചിത്രം. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത് എന്ന് വ്യക്തം. എന്നാല്‍ ചിത്രം പങ്കിട്ട് കേന്ദ്രമന്ത്രി ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ജി, ഈ ചിത്രം എവിടെ നിന്ന് എടുത്തതാണ്, എപ്പോള്‍…

Read Full News

ആപ്പിളാരാ മോൻ, നല്ല അഡാർ ഓഫർ ഇതാ ഐഫോൺ 16ന്..! ഒറ്റയടിക്ക് 30000 രൂപ വരെ കുറയുമെന്നോ? | iPhone 16 Discounts Buy This Phone From Flipkart With A Stunning Price Of Rs 34817

Technology oi-Nidhin Illikkambath Updated: Tuesday, August 25, 2026, 22:28 [IST] രാജ്യത്തെ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്. അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ…

Read Full News

‘ദിവ്യ കൃഷ്ണ’ നൃത്താവിഷ്‌കാരവുമായി ഡോ. യാസ്മിന്‍ സിംഗ് | Dr Yasmin Singh and group present a dance performance on the occasion of Janmashtami at the ISKCON Temple in Dwarka

India oi-Jithin TP Published: Monday, September 7, 2026, 15:01 [IST] പ്രശസ്ത കഥക് നര്‍ത്തകി ഡോ. യാസ്മിന്‍ സിംഗ്, ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഏറെ കാത്തിരുന്ന ‘ദിവ്യ കൃഷ്ണ’ എന്ന നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ഭക്തിയും ശാസ്ത്രീയ നൃത്തകലയും ആത്മീയതയും ഒത്തുചേര്‍ന്ന ഒരു ദൃശ്യവിരുന്നായിരുന്നു കാഴ്ചക്കാര്‍ക്കായി ഒരുക്കിയത്. ശ്രീകൃഷ്ണന്റെ ദിവ്യമായ വ്യക്തിത്വത്തെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം, അദ്ദേഹത്തിന്റെ മനോഹരമായ ബാല്യകാലലീലകള്‍, വൃന്ദാവനത്തിലെ മധുരമനോഹരമായ രാസലീല, ഗോപികമാരുടെ നിസ്വാര്‍ത്ഥമായ പ്രണയം, മഹാഭാരതത്തിലെ പ്രചോദനാത്മകമായ സന്ദര്‍ഭങ്ങള്‍…

Read Full News

ബിഎസ്എൻഎലിന്റെ അടിപൊളി അഡാർ ഓഫർ; ഈ റീചാർജ് പ്ലാനിൽ 47 ദിവസം അധിക വാലിഡിറ്റി..! അറിയാം | Best BSNL Plans; 47 Days Of Extra Validity With The ₹2399 Recharge Plan, Details Inside

Technology oi-Nidhin Illikkambath Published: Monday, August 17, 2026, 11:11 [IST] രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത…

Read Full News

‘എന്നെ കണ്ടതും ആ മൗലവി തല തിരിച്ചു, പുരുഷന്മാരാരും ഇല്ലേ എന്ന് ചോദ്യം’, ദുരനുഭവം പങ്കുവെച്ച് നടി മാലാ പാർവ്വതി| Upon Seeing Me, the Maulavi Turned His Head and Asked, ‘Aren’t There Any Men Here?’” Actress Mala Parvathi Shares Her Unpleasant Experience

Kerala oi-Sajitha Gopie Updated: Thursday, September 3, 2026, 11:07 [IST] സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്സലിയാർക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധയിടങ്ങളിൽ നിന്നായി ഉയരുന്നത്. സ്ത്രീകൾ വീട്ടിനുളളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണ് എന്നതടക്കമുളള വിവാദ പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം കാന്തപുരം നടത്തിയത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖനായ ഒരു മൗലവിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാർവ്വതി. മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്:…

Read Full News

ബുധൻ കന്നി രാശിയിലേക്ക്; ഇക്കൂട്ടരുടെ പ്രണയം പൂവണിയും, കുടുംബത്തിൽ ഐശ്വര്യം, നല്ല ജോലി ലഭിക്കും! | Mercury Transit 2026; These Zodiacs Will Get Luxury In Life And Their Love Will Blossom

Astrology oi-Nidhin Illikkambath Published: Tuesday, September 8, 2026, 7:00 [IST] ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9…

Read Full News

വീണ്ടും രണ്ടു മാർക്കിന്റെ കഥ ആവർത്തിച്ച് മോഹൻലാൽ; ‘കിരീടം’ ഓർമകളിൽ ലാലേട്ടൻ | സിനിമാ വാർത്ത

“ഞാൻ സിനിമയിൽ പ്രവേശിച്ചിട്ട് ഇപ്പോൾ 50 വർഷമായി. ‘തിരനോട്ടം’ കഴിഞ്ഞ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഓഡിഷന്റെ അവസാന ദിവസമാണ് ഞാൻ എത്തിയത്. അവിടെ എനിക്ക് ഒരു സീൻ നൽകി അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അപ്പോൾ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരും അവിടെ ഉണ്ടായിരുന്നു. ഇത് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, എന്നാൽ ഇപ്പോൾ ഇത് ഇവിടെ പറയാതിരിക്കാൻ കഴിയുന്നില്ല. നൂറിൽ മാർക്ക് നൽകുന്ന രീതിയായിരുന്നു അന്ന്. ഓരോരുത്തരും മാർക്ക് നൽകിയപ്പോൾ എനിക്ക് ഏറ്റവും…

Read Full News

ഫിഫ വേൾഡ് കപ്പ് റീൽ കണ്ടതോടെ മാനേജർ ജീവനക്കാരന്റെ ലീവ് റദ്ദാക്കി | Manager Cancels Employee’s Pre-Approved Leave After Spotting Viral FIFA World Cup | Buzz News

Last Updated:Jul 20, 2026 5:23 PM IST 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു News18 ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു. സ്കൂളിന്റെ ഒരു വൈറൽ ഇൻസ്റ്റാഗ്രാം റീൽ കാരണം ജീവനക്കാരൻ കള്ളം പറയുകയാണെന്ന് മാനേജർ കണ്ടെത്തുകയും, മുൻകൂട്ടി അനുവദിച്ച അവധി റദ്ദാക്കുകയും ചെയ്ത കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എസ്,…

Read Full News

‘സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുന്നു, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കേണ്ട: ആണുങ്ങൾ മാത്രം പോരാ’; നടി മഞ്ജു പത്രോസ് | Buzz News

Last Updated:May 19, 2026 12:31 PM IST സബ്‌സ്‌ക്രിപ്ഷൻ പേജിൽ ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന കാര്യത്തിലും ആദ്യമേ തന്നെ കൃത്യമായ വിവരം നൽകുന്നുണ്ട് News18 കൊച്ചി: ഇൻസ്റ്റഗ്രാം വഴിയുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ തന്റെ ഒഫീഷ്യൽ അക്കൗണ്ടിലും ആരംഭിച്ചതായി നടി മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. പ്രതിമാസം 399 രൂപയാണ് മഞ്ജുവിന്റെ സബ്‌സ്‌ക്രിപ്ഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഫീച്ചർ ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ…

Read Full News

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ|1800 vacancies for temporary staff in connection with sabarimala pilgrimage | കരിയർ വാർത്ത

Last Updated:Jul 21, 2025 12:26 PM IST 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം News18 2025-26 മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപ ദിവസവേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും. അപേക്ഷകർ മെഡിക്കൽ…

Read Full News