Headlines

‘ചാറ്റ് ജിപിടി എന്റെ ചെരുപ്പ് കണ്ടെത്തൂ’; യുവാവിന് ഷൂസ് തിരയാൻ സഹായം AI | Buzz News


Last Updated:

തന്റെ നഷ്ടപ്പെട്ട ക്രോക് കണ്ടെത്താനായിരുന്നു യുവാവിന് ചാറ്റ്ജിപിടിയുടെ സഹായം വേണ്ടിവന്നത്

News18
News18

ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തന്റെ ചെരുപ്പ് തിരയുന്ന യുവാവിന്റെ വീഡിയോ വൈറൽ. ഷൂസുകളും സ്ലിപ്പറുകളും ഉൾപ്പെടെ വിവിധ മോഡലുകളിലുള്ള ചെരുപ്പുകൾക്കിടയിൽ നിന്നാണ് യുവാവ് സ്വന്തം ചെരുപ്പ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ തിരഞ്ഞ് കണ്ടെത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *