Headlines

അമിത് ഷാ എവിടെ? അദ്ദേഹം മാപ്പ് പറയണം; ഐഷി ഘോഷ് വിഷയം സഭയിൽ ഉയർത്തി ജോണ്‍ ബ്രിട്ടാസ്|John Brittas Raises Aishe Ghosh Issue in Rajya Sabha, Demands Amit Shah Apologise

India oi-Rakhi Published: Wednesday, July 29, 2026, 13:47 [IST] ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസ് നീക്കം രാജ്യസഭയിൽ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. 2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതെന്നും യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ…

Read Full News

A Cost Of 1200 Crore In 2 Million Square Feet: Vijay to Rewrite Tamil Nadu’s Four-Century History, What is he upto? | 2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിൽ 1200 കോടി രൂപ ചിലവ്,തമിഴ്നാടിന്റെ 4 നൂറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ വിജയ്

India oi-Sajitha Gopie Published: Thursday, September 3, 2026, 20:11 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാനുളള തീരുമാനവുമായി വിജയ് സര്‍ക്കാര്‍. നിലില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുളള നിയമസഭാ മന്ദിരം ചെന്നൈയിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റി പണിയുക. നിലവിലെ കെട്ടിടത്തില്‍ ആവശ്യത്തിനുളള സ്ഥലം ഇല്ലെന്നും നിലവിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുളള സാഹചര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 1200 കോടി രൂപ ചിലവഴിച്ചാണ് പുതിയ നിയമസഭാ മന്ദിരം പണിയുകയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ…

Read Full News

പാകിസ്താനെ തൊട്ടാല്‍ സൗദി അറേബ്യ ഇടപെടും, തുര്‍ക്കിയും; മക്ക കരാര്‍ ഒപ്പിട്ടു, നിരീക്ഷിച്ച് ഇന്ത്യ | Pakistan, Saudi Arabia, Turkey Signed Defense Deal In Mecca: If Pakistan Strike Saudi Will Intervene

Gulf oi-Ashif N Published: Friday, August 7, 2026, 19:18 [IST] ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മക്കയില്‍ നടന്ന ചടങ്ങില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു. മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്നാണ് കരാറിന്റെ പേര്. പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കെയാണ് കരാര്‍ എന്നത് എടുത്തു പറയണം. സൈനിക സഹകരണം…

Read Full News

കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം Application open for Civil Services Preliminary Examination | കരിയർ വാർത്ത

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ . പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക. വിവിധ സർവ്വീസുകൾ ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ…

Read Full News

കൊച്ചി മെട്രോ പിങ്ക് ലൈൻ തുറന്നാൽ 8 ട്രെയിനുകൾ കൂടി വേണ്ടിവരുമെന്ന് ബെഹ്റ; തടസമായി ഫണ്ടിലെ കുറവ് | 8 Additional Trains Will Be Needed Once The Kochi Metro Pink Line Opens; Fund Shortage Poses A Hurdle

Kerala oi-Nidhin Illikkambath Updated: Sunday, August 23, 2026, 11:28 [IST] കൊച്ചി: പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോയിൽ കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരുമെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. നിലവിലുള്ള സർവീസുകൾ കൃത്യമായ ഇടവേളകളിൽ നടത്താനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനും എട്ട് ട്രെയിനുകൾ കൂടി വാങ്ങേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. എട്ട് ട്രെയിനുകൾ കൂടി എത്തിയാൽ കൊച്ചി മെട്രോയുടെ ആകെ ട്രെയിൻ എണ്ണം 33 ആയി ഉയരും. എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം…

Read Full News

കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻ ഒരുങ്ങി കെഎംആർഎൽ; സർവേ നടപടികൾക്ക് തുടക്കമായി | KMRL Set To Extend Kochi Water Metro To Infopark; Survey Proceedings Have Begun

Kerala oi-Nidhin Illikkambath Published: Tuesday, August 25, 2026, 19:53 [IST] കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി വ്യവസായ കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനലിന്റെയും കിൻഫ്രയിലെ ബോട്ട്‌യാർഡിന്റെയും നിർമ്മാണത്തിനായി സമഗ്ര ടോപ്പോഗ്രഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനാണ് തീരുമാനം. ഇൻഫോപാർക്ക് ടെർമിനലിലേക്കും ബോട്ട്‌യാർഡിലേക്കുമുള്ള റോഡ് സൗകര്യങ്ങൾ കണ്ടെത്തുന്നതും സർവേയുടെ ഭാഗമായിരിക്കും. വർക്ക് ഓർഡർ ലഭിച്ചതിന് ശേഷം…

Read Full News

'ഷാമോൻറേയും ഷിജുലാലിൻ്റേയും സ്ട്രാറ്റജിയാണത്, രഞ്ജിനി എന്തിനാണ് ദേഷ്യപ്പെട്ടത്';വിമർശനം

Bigg Boss Agnipareeksha; That’s Shamon and Shijulal’s Strategy. Why Did Ranjini Get Angry?” — Criticism. ‘ഷാമോൻറേയും ഷിജുലാലിൻ്റേയും സ്ട്രാറ്റജിയാണത്, രഞ്ജിനി എന്തിനാണ് ദേഷ്യപ്പെട്ടത്’;വിമർശനം Source link

Read Full News

ജിം സമയവുമായി ക്ലാഷ് ആകുന്നു; രാവിലെ 9 മണിക്കുള്ള കോടതി ഡ്യൂട്ടി നിരസിച്ച് ജെൻ സി ഇന്റേൺ | Buzz News

Last Updated:Aug 17, 2026 2:21 PM IST പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രൊഫഷണലുകളും അഭിഭാഷകരും വിദ്യാർത്ഥികളും അടക്കമുള്ളവർ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. പ്രതീകാത്മക ചിത്രം ഒരു ഡൽഹി അഭിഭാഷകൻ തന്റെ ജൂനിയർ ഇന്റേണുമായുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചതിലൂടെ തൊഴിലിടങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. രാവിലെ 9 മണിക്ക് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഇന്റേൺ നൽകിയ മറുപടിയാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തത്. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ…

Read Full News

Kerala budget | സലിം കുമാറിന് സ്മാരകം, കൊച്ചിയിൽ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റിൽ വമ്പൻ പദ്ധതി | സിനിമാ വാർത്ത

Last Updated:Jun 19, 2026 1:58 PM IST സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ കേരള ബജറ്റ് 2026 കേരളത്തിലെ സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പുതിയ പദ്ധതികൾക്ക് രൂപം നൽകിയ സംസ്ഥാന ബജറ്റ് (Kerala State Budget 2026). സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതും, പ്രമുഖ കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ…

Read Full News

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ ‘തിയേറ്റർ’; കൊൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ | സിനിമാ വാർത്ത

Last Updated:Sep 02, 2026 2:47 PM IST വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത് റിമ കല്ലിങ്കൽ റിമ കല്ലിങ്കലിനെ (Rima Kallingal) നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കൂടുതൽ…

Read Full News