Headlines

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും | Low Pressure Area In Bay Of Bengal Orange Alert For Two Districts Tomorrow Rough Sea Conditions

Kerala oi-Nidhin Illikkambath Updated: Thursday, July 2, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,…

Read Full News

‘സതീഷേട്ടന്‍ പഴയ സതീഷേട്ടന്‍ തന്നെ’; മുഖ്യമന്ത്രിയെ കണ്ട ശേഷം നടന്‍ ടിനി ടോം, 30 വര്‍ഷത്തെ ബന്ധം | Tini Tom Meets Chief Minister VD Satheesan At His Office; Actor Says A 30-Year Long Bond

Kerala oi-Ashif N Published: Tuesday, July 28, 2026, 21:04 [IST] നടന്‍ ടിനി ടോം മുഖ്യമന്ത്രി വിഡി സതീശനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ടിനി ടോം മുഖ്യമന്ത്രിയെ കണ്ടത്. ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോകള്‍ ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവച്ചു. 30 വര്‍ഷമായുള്ള സഹോദര ബന്ധമാണ് മുഖ്യമന്ത്രിയാമായുള്ളത് എന്ന് സതീശന്‍ കുറിച്ചു. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന നേതാവാണ് വിഡി സതീശന്‍. മഹാത്മാ…

Read Full News

‘വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെയാണ് കാണുന്നത്, ശ്രദ്ധ പഞ്ച് ഡയലോഗുകളിൽ’; എംകെ സ്‌റ്റാലിൻ | MK Stalin Says Vijay Views Legislative Assembly Like A Movie Set And His Focus Is On Punch Dialogues

India oi-Nidhin Illikkambath Updated: Saturday, August 22, 2026, 15:50 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് എതിരെ വിമർശനം കടുപ്പിച്ച് ഡിഎംകെ. നിയമസഭയെ സിനിമാ സെറ്റുപോലെ കാണുകയും ‘പഞ്ച് ഡയലോഗുകൾ’ പറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വിജയ് എന്നാണ് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ ആരോപിക്കുന്നത്. ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. നേരത്തെ ഡിഎംകെ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പേരുകൾ മാറ്റുന്നതിലാണ് ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന…

Read Full News

ഓവർടൈം ജോലി ചെയ്തിട്ടും 15 മിനിറ്റ് വൈകിയ ജീവനക്കാരനെ ചോദ്യം ചെയ്ത് എച്ച് ആർ| HR Questions Employee for Being 15 Minutes Late | Buzz News

Last Updated:Aug 31, 2026 11:38 AM IST ചില ഉപയോക്താക്കൾ ജീവനക്കാരി ഔദ്യോഗിക ജോലി സമയം കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചു News18 ഓവർടൈം ജോലി പതിവാക്കിയിട്ടും 15–20 മിനിറ്റ് വൈകിയെത്തിയതിന് എച്ച്ആർ (HR) ചോദ്യം ചെയ്തെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തൽ റെഡ്ഡിറ്റിൽ ചർച്ചയാകുന്നു. അധികസമയം ജോലി ചെയ്യുന്നതിന് പരിഗണന നൽകാതെ കൃത്യസമയത്ത് ഓഫീസിലെത്താത്തതിനെ മാത്രം ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നതാണ് ചർച്ചയായത്. കൂടുതൽ വായിക്കാൻ Source link

Read Full News

എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി

AKG Bhavan Sees Dramatic Scenes; Move to Arrest SFI Leader Aishe Ghosh, Stopped by MP John Brittasഎകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി Source link

Read Full News

സിക്കിമില്‍ തുരങ്കമിടിഞ്ഞ് അപകടം… 12 മരണം, 13 പേര്‍ കുടുങ്ങികിടക്കുന്നു, കാണാതായവരില്‍ മലയാളിയും | Sikkim Tunnel Landslide: 12 Dead And 13 Trapped After Suspected Methane Explosion in Tunnel

India oi-Jithin TP Published: Wednesday, July 22, 2026, 10:16 [IST] സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു. മലയാളി അടക്കം 13 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഖനി സുരക്ഷാ സംഘം, തുരങ്കത്തിനുള്ളില്‍ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടതായി അവകാശപ്പെട്ടു. എന്നാല്‍ നാംചി ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. തെക്കന്‍…

Read Full News

More than 500 children fall ill with fever at Bengaluru school, suspected H1N1 infection; school shut down.| ബെംഗളൂരു സ്കൂളിൽ 500ലധികം കുട്ടികൾക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂൾ അടച്ചിട്ടു

India oi-Sajitha Gopie Published: Monday, August 17, 2026, 19:20 [IST] ബെംഗളൂരു: അഞ്ഞൂറിലധികം കുട്ടികള്‍ക്കും 21 ജീവനക്കാര്‍ക്കും പനി ബാധിച്ചതിന് തുടര്‍ന്ന് അടച്ചിട്ട് ബെംഗളൂരുവിലെ റിച്ചാര്‍ഡ്‌സ് ടൗണിലുളള ക്ലാരെന്‍സ് ഹൈ സ്‌കൂള്‍. പനി, ചുമ, ശരീര വേദന അടക്കമുളള സമാന ലക്ഷണങ്ങളാണ് രോഗബാധിതരായ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉളളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ ക്യാപസ്സിലുടനീളം രോഗം പടര്‍ന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 18 വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാരില്‍…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ; നാളെ ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് |Rain Kerala Alert Tomorrow; yellow alert issued in these two districts,Details

Kerala oi-Rakhi Published: Wednesday, August 12, 2026, 18:15 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. 14 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രത…

Read Full News

വാരഫലം: ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ തേടിവരും, സ്ത്രീകള്‍ക്ക് സമയം ഉത്തമം, ജീവിതം മാറും| Weekly Horoscope: Rare strokes of luck will come through certain relationships, it is an auspicious time for women, and life will change.

Astrology oi-Sajitha Gopie Published: Saturday, August 15, 2026, 17:11 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തികപുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്. ഗൃഹത്തില്‍ ഒരു സിദ്ധിവിനായകബലി നടത്തുന്നത് സര്‍വ്വാഭീഷ്ടം നേടിത്തരും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)കുടുംബപരമായ ഉത്തമവിഷയങ്ങളില്‍ വ്യാപൃകമാകും….

Read Full News

Trisha Krishnan| 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്

‘എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ് Source link

Read Full News