Headlines

വിവാഹം കഴിഞ്ഞിട്ടും മോഹൻലാലിന് കൂടുതൽ ഇഷ്‌ടമുള്ളയാൾ; സുചിത്രയ്ക്ക് അസൂയ |

കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,” മോഹൻലാൽ ഈ വാക്കുകൾ പറയുമ്പോൾ, ആന്റണി പെരുമ്പാവൂർ അദ്ദേഹത്തിന്റെ തൊട്ടരികിൽ തന്നെയുണ്ട്. ഒരു കൂടെപ്പിറപ്പെന്നോണമാണ് ആന്റണിക്ക് മോഹൻലാലിനോടുള്ള ആത്മബന്ധവും എന്നത് സിനിമാ ലോകത്തെ അറിയപ്പെടുന്ന രഹസ്യമാണ് Source link

Read Full News

ഈസ്റ്റർ ദിനത്തിലെJEE പരീക്ഷ; മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി Union Minister Suresh Gopi asks students to send an email to change jee exam on easter | കരിയർ വാർത്ത

Last Updated:Mar 27, 2026 6:48 PM IST  മാർച്ച് 28 ആണ് ​അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി News18 ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷയുടെ തീയതി  മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ധർമ്മേന്ദ്ര പ്രധാനും കത്തുകൾ അയച്ചിരുന്നു. ​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ….

Read Full News

യുഎഇ കപ്പല്‍ ഹോര്‍മുസില്‍ ആക്രമിച്ചു; പ്രതികരിച്ച് അഡ്‌നോക്, പിന്നാലെ ഉപാധികളുമായി ഇറാന്‍ | Iran Puts New Condition Before US To Reopen Hormuz Route After UAE Adnoc Oil Ship Face Strike In Sea

Gulf oi-Ashif N Published: Sunday, August 9, 2026, 8:51 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വേളയില്‍ യുഎഇയുടെ എണ്ണ കപ്പല്‍ ആക്രമിച്ചു. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഡ്‌നോക് പ്രസ്താവനയില്‍ അറിയിച്ചു, മിസൈല്‍ ആക്രമണമാണ് നടന്നത് എന്ന് അഡ്‌നോക് പറയുന്നു. അതേസമയം, പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസ് പാത തുറക്കണം എങ്കില്‍ ചില ഉപാധികള്‍ അമേരിക്ക പാലിക്കണം എന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്….

Read Full News

ഒമാനില്‍ ബോംബിടുമെന്ന് ട്രംപ്; ഹോര്‍മുസ് ചര്‍ച്ചയില്‍ അതൃപ്തി, ഇറാനുമായി കരാര്‍ തയ്യാറാക്കവെ ഭീഷണി | Trump Threatens To Bomb Oman; Expresses Dissatisfaction Over Hormuz talks With Iran, Details Inside

Gulf oi-Ashif N Updated: Monday, August 17, 2026, 18:07 [IST] ജിസിസി രാജ്യമായ ഒമാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി സമാന്തര ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ ഒമാനില്‍ ബോംബിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനും ഒമാനും തമ്മില്‍ ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്ന വിവരം വന്ന പിന്നാലെയാണ് ട്രംപിന്റെ പരുക്കന്‍ പ്രതികരണം. ഹോര്‍മുസില്‍ അമേരിക്കയുടെ നിലപാടിന് തടസം നിന്നാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഫോക്‌സ്…

Read Full News

ഹിന്ദി ഭാഷ മാത്രം; ദേശീയ വനിതാ കമ്മിഷന്‍ പരിപാടിയില്‍നിന്ന് കേരള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി | Hindi Language Only; Kerala Women MLAs Walk Out Of National Women Commission Event In Delhi

India oi-Ashif N Published: Tuesday, September 8, 2026, 22:42 [IST] ദേശീയ വനിതാ കമ്മിഷന്‍ ഫരീദാബാദില്‍ സംഘടിപ്പിച്ച എംഎല്‍എമാരുടെ ദ്വിദിന പരിശീലന പരിപാടിയില്‍ ഭാഷയെച്ചൊല്ലി തര്‍ക്കം. ഹിന്ദി അറിയില്ലെങ്കില്‍ മലയാളി എംഎല്‍എമാരെ പഠിപ്പിക്കാമെന്ന ഉത്തര്‍പ്രദേശ് എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ഹിന്ദി മാത്രം മാധ്യമമാക്കിയതിനെ കേരള എംഎല്‍എമാര്‍ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400ഓളം എംഎല്‍എമാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു. ഹിന്ദിയില്‍ മാത്രമായിരുന്നു ഓരോ സെഷനും. ഇത് എല്ലാവര്‍ക്കും മനസിലാകുന്ന…

Read Full News

സ്കൂൾ അവധി, നാളെ അവധി, നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല| School Holiday in This District Tomorrow Due To Rain; Exams Will Be Held as Scheduled

Kerala oi-Sajitha Gopie Published: Friday, August 7, 2026, 18:22 [IST] കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള…

Read Full News

ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി | സിനിമാ വാർത്ത

Last Updated:Jul 12, 2026 1:26 PM IST ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജശേഖരൻ കോട്ടയം: മലയാള ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി. ഇദ്ദേഹം സിനിമയിൽ കൂടുതൽ അവതരിപ്പിച്ചത് പോലീസ് വേഷങ്ങൾ ആയതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം. സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ,…

Read Full News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ് | Japan Earthquake: Powerful 7.1-Magnitude Earthquake Hits Japan, Tsunami Warning Issued, Details

International oi-Jithin TP Published: Tuesday, July 28, 2026, 14:49 [IST] ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യുഷുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ പല പ്രിഫെക്ചറുകളിലും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 4.27-നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉക്കിക്ക് തെക്കുകിഴക്കായി ഏകദേശം 4 കിലോമീറ്റര്‍ അകലെ,…

Read Full News

TT family | ഷെമിയും ഷെഫിയും കൂടിയുള്ള വ്‌ളോഗുകൾ കുറയുന്നു; കാരണം എന്തെന്ന് ഷെഫി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നീളൻ വ്‌ളോഗുകൾ പോസ്റ്റ് ചെയ്യുന്നത് ഷെമിയും ഷെഫിയും കുറച്ചിരിക്കുന്നു Source link

Read Full News

എസ്ഐആറിനെതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് പ്രതിപക്ഷം; ‘ചെയ്‌തത് പക്ഷപാതപരമായി’ | Opposition Writes To Supreme Court Chief Justice Against SIR It Was Done In A Biased Manner

India oi-Nidhin Illikkambath Published: Wednesday, July 1, 2026, 7:37 [IST] ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് 23 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് സംയുക്ത കത്ത് നൽകി. നടപടിക്രമത്തിലെ വിവിധ വിഷയങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രതിപക്ഷം, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പക്ഷപാതപരമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന ആരോപണവും ഉയർത്തി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത ഡിഎംകെ, എഎപി…

Read Full News