India
oi-Rakhi
കേന്ദ്രസർക്കാരുമായി ചർച്ച പൂർത്തിയാക്കി സിജെപി പ്രതിനിധി സംഘം. തങ്ങളുടെ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സിജെപി അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സമയം തേടിയിട്ടുണ്ടെന്നും നാളെ വീണ്ടും ചർച്ച നടക്കുമെന്നും സിപിജെപി പ്രതിനിധികൾ അറിയിച്ചു. മന്ത്രിയുടെ രാജി വെയ്ക്കാത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ ഉടൻ