Headlines

പട്ടികജാതി വികസന വകുപ്പില്‍ 10 ഒഴിവുകള്‍… 30000 ത്തിന് മുകളില്‍ ശമ്പളം; വേഗം അപേക്ഷിക്കൂ | Kerala Jobs: Apply for State Programme Manager & Coordinator Posts In SCDD Kerala, Details Inside

Jobs oi-Jithin TP Published: Sunday, July 26, 2026, 15:00 [IST] പട്ടികജാതി വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 27 (നാളെ) ആണ്. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ ഒന്നും കോര്‍ഡിനേറ്റര്‍ തസ്തികയില്‍ രണ്ടും (എസ് സി വിഭാഗക്കാര്‍ക്ക് മാത്രം)…

Read Full News

വീരപ്പന്റെ വിവാദ അഭിമുഖം; 30 വർഷം നീണ്ട നിയമപോരാട്ടത്തിൽ നടി സുകന്യയ്ക്ക് അനുകൂല വിധി; സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ | Buzz News

Last Updated:Jun 08, 2026 1:21 PM IST സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു News18 ചെന്നൈ: പതിറ്റാണ്ടുകൾക്ക് മുമ്പ് സൺ‌ടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിൽ നടി സുകന്യയ്ക്ക് അനുകൂല വിധി. 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996-ൽ മാധ്യമപ്രവർത്തകൻ നക്കീറൻ ആർ. ഗോപാൽ നടത്തിയ വീരപ്പന്റെ അഭിമുഖം സൺ ടിവി…

Read Full News

‘അന്ന് നവ്യക്ക് ഞാൻ പഠിപ്പിച്ചപ്പോൾ സ്‌റ്റേറ്റിൽ ഫസ്‌റ്റ് കിട്ടി, ഒരു ജോഡി ഡ്രസ് പോലും എനിക്ക് വാങ്ങി തന്നില്ല’; ആലപ്പി സുദർശൻ | I Trained Navya Nair And She Won But They Didn’t Even Buy Me A Single Set Of Clothes Says Alleppey Sudarsan

Movie News oi-Nidhin Illikkambath Published: Sunday, August 16, 2026, 19:38 [IST] മലയാള സിനിമയിൽ കലോത്സവ വേദികളിലൂടെ സിനിമയിൽ എത്തിയ താരമായിരുന്നു നവ്യ നായർ. എന്നാൽ അതിലേക്ക് അവരെ നടന്നടുക്കാൻ സഹായിച്ചതാവട്ടെ ആലപ്പി സുദർശനെ പോലെയുള്ള കലാകാരന്മാരും ആയിരുന്നു. ഇപ്പോഴിതാ നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിച്ചതിനെ കുറിച്ചും പിന്നീട് ഉണ്ടായ വിഷമകരമായ അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ് ആലപ്പി സുദർശൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പി സുദർശന്റെ വാക്കുകൾ നവ്യ…

Read Full News

തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം ജോലി ഒഴിവ്:20,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Job Openings in Thiruvananthapuram and Ernakulam: Salary Up to 20,000; Apply Now

Jobs oi-Rakhi Published: Saturday, August 1, 2026, 17:16 [IST] ശുചിത്വ മിഷനിൽ യങ് പ്രൊഫഷണൽ ഒഴിവ്. താത്കാലിക നിയമനമാണ്. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പ്രൊഡക്ട് കാലാവധി തീരുന്നത് വരെയോ ആയിരിക്കും കാലാവധി യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശേധിക്കാം തിരുവനന്തപുരം – 3, പത്തനംതിട്ട – 1, ആലപ്പുഴ – 2, എറണാകുളം – 1, തൃശ്ശൂർ – 3, പാലക്കാട് – 2, മലപ്പുറം – 3, കോഴിക്കോട് – 4,…

Read Full News

യുഎഇ നിവാസികൾക്ക് ആശങ്ക; ഓഗസ്‌റ്റിൽ ഇന്ധന വില ഉയർന്നേക്കുമെന്ന് സൂചന, കാരണം ക്രൂഡ് ഓയിൽ വില? | Concern Among UAE Residents; Fuel Prices May Rise In August As Crude Oil Prices Climb

Gulf oi-Nidhin Illikkambath Published: Friday, July 24, 2026, 10:48 [IST] ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതോടെ യുഎഇയിൽ ഓഗസ്‌റ്റിൽ ഇന്ധനവില വീണ്ടും കൂടാൻ സാധ്യതയെന്ന് സൂചന. ഇതോടെ തുടർച്ചയായ രണ്ടാം മാസവും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ മങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്‌ച ഒരു ഘട്ടത്തിൽ 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തിയിരുന്നു. അമേരിക്കൻ മാനദണ്ഡമായ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് 5…

Read Full News

Beena Antony | നാലോ അഞ്ചോ വീടൊന്നുമില്ല; 40 വർഷത്തെ അഭിനയം കൊണ്ട് സമ്പാദിച്ചതെന്തെന്ന് ബീന ആന്റണി |

“എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി” മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു Source link

Read Full News

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം; കേന്ദ്രത്തോട് കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ | Gold Import: Gold And Silver Jewellers In Keralam Seek Review of Gold, Silver Import Duty, Details Inside

Kerala oi-Jithin TP Published: Tuesday, July 28, 2026, 14:00 [IST] സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിലവിലുള്ള ഇറക്കുമതി തീരുവ ഘടന അടിയന്തരമായി പുനഃപരിശോധിക്കണം എന്നും യുക്തിസഹമാക്കണം എന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെജിഎസ്എംഎ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഉയര്‍ന്ന തീരുവ കള്ളക്കടത്ത് വര്‍ധിപ്പിക്കുകയും നിയമാനുസൃതമായ സ്വര്‍ണ-വെള്ളി വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി…

Read Full News

സുരേഷ് ഗോപി പരാതി നല്‍കി; അത് വ്യാജ കാസ്റ്റിങ് കാള്‍, മൊബൈല്‍ നമ്പറിന് പിന്നാലെ പോലീസ് | Suresh Gopi Files Complaint In Thrissur Cyber Police; It Was A Fake Casting Call, Tracing Mobile Number

Movie News oi-Ashif N Published: Saturday, July 18, 2026, 13:01 [IST] തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍. തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി അദ്ദേഹം. ഓണ്‍ലൈനില്‍ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ഗോപി പോലീസിനെ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 14ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടന്റെ പേരും ചിത്രവും ഉപയോഗിച്ചാണ് വ്യാജ കാസ്റ്റിങ് കാള്‍. സിനിമയില്‍ അഭനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ…

Read Full News

‘മഞ്ജു വാര്യരുടെ മകളുടെ ജീവിതം വച്ച് വിലപേശുന്നു, അത് തുറന്നുപറഞ്ഞ എന്നെ 7 വർഷമായി വേട്ടയാടുന്നു’; സനൽകുമാർ | Some People Are Bargaining With Manju Warrier Using Her Daughter’s Life, Reveals Sanalkumar Sasidharan

Movie News oi-Nidhin Illikkambath Published: Friday, July 31, 2026, 9:07 [IST] മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അന്താരാഷ്ട്ര അംഗീകാരങ്ങൾ വരെ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ കരിയർ പക്ഷെ ഇപ്പോൾ അത്ര നല്ല നിലയിലല്ല. വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് അതിന് കാരണമായി വിലയിരുത്തുന്നത്. അതിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സനൽകുമാർ ശശിധരൻ. പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സനൽകുമാർ ശശിധരന്റെ വാക്കുകൾ ഞാൻ ഏഴ് സിനിമ ചെയ്‌തിട്ടുണ്ട്?…

Read Full News

സ്വർണ വില ഇന്നും താഴേക്ക്; 2 ദിവസമായി കുറഞ്ഞത് 2880 രൂപ..ഇന്നത്തെ നിരക്ക് അറിയാം|Gold Rate Falls Again Today; Down by 2,880 in Two Days — Check Today’s 22k, 18k rate

Kerala oi-Rakhi Updated: Friday, August 28, 2026, 11:17 [IST] കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ്…

Read Full News