39 ഭാര്യമാർ, 94 മക്കൾ: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിൽ | Buzz News
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. 2021 ജൂണിൽ 76-ാം വയസ്സിൽ അന്തരിച്ച സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യ വിവാഹം കഴിച്ചത്. പിന്നീട് 39 തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് 94 മക്കളും 14 മരുമക്കളും 33ലധികം പേരക്കുട്ടികളുമുണ്ട്. ഈ കുടുംബത്തിന്റെ ഏറ്റവും സജീവമായ കാലഘട്ടത്തിൽ, 160 മുതൽ 200ലധികം വരെയുള്ള അംഗങ്ങൾ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ഒന്നിച്ച് ജീവിച്ചിരുന്നു. ഇത് ചരിത്രത്തിൽ…