Headlines

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം | CSIR UGC NETന് അപേക്ഷിക്കാംpost-graduates in science can apply for CSIR UGC NET | കരിയർ വാർത്ത

Last Updated:Oct 15, 2025 2:15 PM IST ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ് News18 ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക്…

Read Full News

Dharmendra Pradhan Resigns: ”Autocrats were forced to bow before the spirit of protest,” Reacts Chief Minister VD Satheesan| ‘സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു’, സിജെപി സമരവിജയത്തിൽ മുഖ്യമന്ത്രി

Kerala oi-Sajitha Gopie Published: Saturday, July 25, 2026, 16:49 [IST] നീറ്റി ചോദ്യപ്പേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് ദിവസങ്ങൾ നീണ്ട സിജെപിയുടെ സമരത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രം മുട്ടുമടക്കിയിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാകാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. മോദി ഫാസിസത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്…

Read Full News

സ്വർണം ഒരു പവൻ വെറും 43680 രൂപയ്ക്കും കിട്ടും..ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത, ഇന്നത്തെ നിരക്ക് ഇങ്ങനെ|Gold Pavan Available at Just 43,680; Good News for Jewellery Lovers, Check Today’s 22k,18k Rate

Kerala oi-Rakhi Published: Monday, August 3, 2026, 10:27 [IST] സംസ്ഥാനത്ത് സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും വില കുറയും. നിലവിലെ സാഹചചര്യത്തിൽ വരും ദിവസങ്ങളിൽ വില കുറയാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ തോതിൽ ഉയർന്നെങ്കിലും കേരളത്തിലെ വില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് 1 ഗ്രാമിന് ഇന്നും 13220 രൂപയാണ് വില. അതായത്…

Read Full News

ബുധൻ കന്നി രാശിയിലേക്ക്; ഇക്കൂട്ടരുടെ പ്രണയം പൂവണിയും, കുടുംബത്തിൽ ഐശ്വര്യം, നല്ല ജോലി ലഭിക്കും! | Mercury Transit 2026; These Zodiacs Will Get Luxury In Life And Their Love Will Blossom

Astrology oi-Nidhin Illikkambath Published: Tuesday, September 8, 2026, 7:00 [IST] ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9…

Read Full News

പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച

West Asia conflict: Iran and the United States sign a memorandum of understanding; final agreement to be signed on Friday.പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച Source link

Read Full News

2026-27 ഒന്നാം പാദത്തിൽ അദാനി എനർജിയുടെ ലാഭത്തിൽ 130 ശതമാനം വർധന; 1237 കോടി രൂപയായി ഉയർന്നു | Adani Energy Posts 130 Percent Profit Growth In Q1 FY2026-27; Net Profit Rises To Rs 1,237 Crore

Partner Content oi-Nidhin Illikkambath Published: Wednesday, July 22, 2026, 10:08 [IST] ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തികവും പ്രവർത്തനപരവുമായ നേട്ടം കൈവരിച്ച് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്. കമ്പനിയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 130 ശതമാനം ഉയർന്ന് 1237 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 539 കോടി രൂപയായിരുന്നു. കമ്പനിയുടെ ഇബിഐടിഡിഎ ആദ്യമായി 3,000 കോടി രൂപ പിന്നിട്ട് 3,178 കോടി…

Read Full News

ഗള്‍ഫ് യാത്രികരുടെ ശ്രദ്ധയ്ക്ക്..; പല വിമാനങ്ങളും റദ്ദാക്കി, ഇക്കാര്യം ശ്രദ്ധിക്കണം | Gulf Travel Updates: Various Airlines Suspend Flights To UAE and GCC As Conflict Escalates

Gulf oi-Jithin TP Published: Thursday, August 20, 2026, 12:18 [IST] യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് വിമാനക്കമ്പനികള്‍ നീട്ടിക്കൊണ്ടുപോകുന്നു. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പല അന്താരാഷ്ട്ര, പ്രാദേശിക വിമാനക്കമ്പനികളും റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളെ…

Read Full News

ഇംഗ്ലീഷ് അക്ഷരം ‘R’ൽ തുടങ്ങുന്ന ഭാഗ്യനടിമാരെ അവതരിപ്പിച്ച സംവിധായകൻ; ഭാരതിരാജയുടെ നായികമാർ |

‘ആർ’ അക്ഷരമുള്ള ഭാരതിരാജയുടെ പുതുമുഖങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ‘ആർ-ഫാക്ടർ’ മാന്ത്രികത എന്നപോലെ പ്രവർത്തിച്ചു. 1986-ൽ, ‘കടലോര കവിതൈകൾ’ എന്ന ചിത്രത്തിലൂടെ രേഖ (സുമതി ജോസഫൈൻ) വെള്ളിത്തിരയിലേക്ക്. തുടർന്ന് രേഖ നിരവധി തമിഴ്, മലയാളം സൂപ്പർഹിറ്റുകളിൽ അഭിനയിച്ചു. 1979-ൽ, ഭാരതിരാജ വാർപുഗൾ (1979) എന്ന ചിത്രത്തിലൂടെ രതി അഗ്നിഹോത്രിയെ അവതരിപ്പിച്ചു, തുടർന്ന് നിഴൽഗൾ (1980) എന്ന ചിത്രത്തിലൂടെ രോഹിണി, എൻ ഉയിർ തോഴൻ (1990) എന്ന ചിത്രത്തിലൂടെ രമ എന്ന ശാന്തി, നാടോടി തെൻട്രൽ (1992) എന്ന ചിത്രത്തിലൂടെ…

Read Full News

'ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി';വികെ സനോജ്

Pinarayi Is Not Someone Who Will Fall Apart or Get Intimidated Just by Hearing ‘ED’: VK Sanoj”‘ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി’;വികെ സനോജ് Source link

Read Full News

കേരളത്തിലെ എൻഎച്ച് 66 നിർമ്മാണം 2028 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്രം; ചോദ്യചിഹ്നമായി അഴിയൂർ-വെങ്ങളം റീച്ച് | NH 66 Construction In Kerala Will Be Completed By May 2028; Azhiyur Vengalam Stretch Remains A Concern

Kerala oi-Nidhin Illikkambath Updated: Wednesday, August 12, 2026, 12:58 [IST] കൊച്ചി: കേരളത്തിലെ 645 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66ന്റെ നിർമ്മാണം 2028 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ അറിയിച്ചു. എംപിമാരായ ഷാഫി പറമ്പിലും കെസി വേണുഗോപാലും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ തമിഴ്‌നാട് അതിർത്തിയിലെ കാരോട് വരെയാണ് ആറുവരിപ്പാതയായ ദേശീയപാത 66 കടന്നുപോകുന്നത്. പ്രധാന…

Read Full News