Headlines

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി | സിനിമാ വാർത്ത


Last Updated:

ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് 72 വർഷത്തെ ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ഗുജറാത്തിലെ ഏകതാ നഗറിൽ വെച്ചാണ് നടക്കുക

ദേശീയ ചലച്ചിത്ര പുരസ്കാരം
ദേശീയ ചലച്ചിത്ര പുരസ്കാരം

ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുക്കാറുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങ് എപ്പോഴും ഡൽഹിയുമായി ബന്ധപ്പെട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ അവാർഡ് ദാന ചടങ്ങിന് പുതിയൊരു വേദിയൊരുങ്ങുകയാണ്. സെപ്റ്റംബർ 22ന് ഗുജറാത്തിലെ ഏകതാ നഗറിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഈ മാറ്റം, പതിറ്റാണ്ടുകളായുള്ള ചടങ്ങിന്റെ പാരമ്പര്യത്തിലെ വലിയൊരു വഴിത്തിരിവാണ്. ഈ മാസം അവസാനം ഗുജറാത്ത് സന്ദർശിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *