Headlines

ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; രജിസ്റ്ററിൽ ഒപ്പിടുന്ന ആദ്യ ചിത്രം പുറത്ത്‌

മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുവരും ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ ആദ്യ ചിത്രം പുറത്ത് Source link

Read Full News

ഇനി റോക്കറ്റുകളും ഉപഗ്രഹങ്ങളും ഐഎസ്ആർഒ നിർമ്മിക്കില്ല; സ്വകാര്യ വൽക്കരണത്തിന് നീക്കം, എതിർപ്പ് ശക്തം | ISRO Will No Longer Manufacture Rockets And Satellites; Move Towards Privatization Faces Strong Opposition

India oi-Nidhin Illikkambath Published: Sunday, August 23, 2026, 15:32 [IST] ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യം. ഭാവിയിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന ചുമതലയിൽ നിന്ന് ഐഎസ്ആർഒ ക്രമേണ പിന്മാറുകയും കൂടുതൽ ചുമതലകൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് ടുഡേയുടെ പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം. ഭാവിയിൽ ഐഎസ്ആർഒ പ്രധാനമായും ഗവേഷണം,…

Read Full News

ഈ ജില്ലകളില്‍ നാളേയും സ്‌കൂള്‍ അവധി; സംസ്ഥാനത്താകെ കനത്ത മഴ! | School Holiday: These Districts Announces Holiday For Tomorrow Amid Heavy Rain Continues, Details

Kerala oi-Jithin TP Published: Monday, August 3, 2026, 18:30 [IST] സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രാഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) അവധി ആയിരിക്കും എന്ന് മലപ്പുറം കളക്ടര്‍ അറിയിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍,…

Read Full News

സ്വര്‍ണവില താഴാന്‍ ചൈന സമ്മതിക്കില്ല… ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു, ലക്ഷ്യം യുഎസ് തന്നെ | Gold Reserve: Chinese Central Bank Boosts Gold Buying With Largest Monthly Purchase Since 2023, Details

India oi-Jithin TP Published: Saturday, August 8, 2026, 9:00 [IST] സ്വര്‍ണം വാങ്ങല്‍ ശക്തമായി തുടര്‍ന്ന് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. തുടര്‍ച്ചയായി 21 മാസമായി സ്വര്‍ണം വാങ്ങല്‍ തുടരുകയാണ് ചൈന. മാത്രമല്ല, വര്‍ഷാരംഭത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 30% വില ഇടിഞ്ഞതിനാല്‍ കേന്ദ്ര ബാങ്ക് ശക്തമായ തന്ത്രപരമായ നീക്കങ്ങള്‍ തുടരുകയും ചെയ്തു. സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ കരുതല്‍ ശേഖര ഡാറ്റ അനുസരിച്ച്, ജൂലൈയില്‍ പിബിഒസി…

Read Full News

FIA Sets Guinness World Record with 1,383-Flag Tribute in New Jersey| 1383 പതാകകൾ കൊണ്ട് ആദരം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്

Partner Content oi-Sajitha Gopie Published: Wednesday, August 19, 2026, 18:45 [IST] ന്യൂജേഴ്സി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE), ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സോഹോ കോർപ്പറേഷന്റെയും സഹകരണത്തോടെ ഏറ്റവും കൂടുതൽ പതാകകൾ കൊണ്ട് അക്കം നിർമ്മിച്ചതിനുളള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിലായിരുന്നു ഈ റെക്കോർഡ് പ്രകടനം. 1383 അമേരിക്കൻ പതാകകൾ കൊടിമരങ്ങളിൽ ക്രമീകരിച്ച് വലിയ ‘250’ എന്ന…

Read Full News

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; അരക്കോണം-കാഞ്ചീപുരം സ്ട്രെച്ചിനായി പുതിയ ടെൻഡർ, 633.12 കോടി! | Bengaluru-Chennai Expressway: New tender for Arakkonam-Kancheepuram stretch worth ₹633.12 crore

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 17:36 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ പ്രധാനമായും പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളിലൊന്നായ 25.5 കിലോമീറ്റർ അരക്കോണം-കാഞ്ചീപുരം പാതയുടെ കാര്യത്തിൽ പുരോഗതി. പദ്ധതി പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയതായി 633.12 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു. ആകെ 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ 204.5 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെയുള്ള ഭാഗമാണ് പുതിയ ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ കരാറുകാരന്…

Read Full News

പ്രീമിയം പെട്രോളിലേക്ക് മാറി വാഹന ഉടമകള്‍; പമ്പുകളില്‍ ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളുകള്‍ ഡിമാന്‍ഡ് | E20 Petrol Effect: Vehicle Owners Shifts To Premium Petrol Like XP 95, SPEED, POWER 95 Amid E20 Concerns

India oi-Jithin TP Updated: Friday, August 21, 2026, 7:53 [IST] എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജിനെയും എന്‍ജിന്റെ ആയുസ്സിനെയും ബാധിക്കുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ പ്രീമിയം, ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളിലേക്ക് മാറുന്നു. ഇതോടെ, മാര്‍ച്ചില്‍ 4 ശതമാനത്തോളമായിരുന്ന ഇതിന്റെ വിപണി വിഹിതം 12-15 ശതമാനമായി വര്‍ധിച്ചതായി പെട്രോള്‍ പമ്പ് ഡീലര്‍മാരും വ്യവസായ രംഗത്തെ പ്രമുഖരും വ്യക്തമാക്കുന്നു. പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നിരിക്കെയാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്. സാധാരണ പെട്രോളിന്…

Read Full News

ഐ.ഐ.ടിയിൽ ഡാറ്റാ സയൻസ് പഠിക്കാം;പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം|study Data Science at IIT Plus Two students from any stream can apply | കരിയർ വാർത്ത

Last Updated:Jun 21, 2025 3:14 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ് News18 ഐ.ഐ.ടി മദ്രാസ് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സായ BS Data Science & Applications പ്രോഗ്രാമിന് പ്ലസ് ടു, ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരം നൽകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE മെയിനും JEE അഡ്വാൻസ്ഡ് അഭിമുഖീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 4 വരെ സമയമുുണ്ട്. സവിശേഷത പഠനം…

Read Full News

​ഗാനരചയിതാവ് കണ്ണദാസൻ വെറും 10 മിനിറ്റിൽ എഴുതിയ സൂപ്പർ ഹിറ്റ് ഗാനം ഏതെന്ന് അറിയാമോ?

സിനിമയുടെ സാഹചര്യം വിശദീകരിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ കണ്ണദാസൻ ആ പാട്ടെഴുതി പ്രതിഫലം വാങ്ങി പോകുകയും ചെയ്തു Source link

Read Full News

യുഎഇ നിവാസികൾക്ക് ആശ്വാസം; നാളെ തെളിഞ്ഞ കാലാവസ്ഥ, മഴയ്ക്ക് സാധ്യത, ദുബായിൽ 43 ഡിഗ്രി വരെ ചൂട് ഉയരാം | Relief For UAE Residents; Clear Weather Tomorrow, Temperatures In Dubai Could Rise To 43°C

Gulf oi-Nidhin Illikkambath Published: Friday, July 17, 2026, 21:31 [IST] ദുബായ്: യുഎഇയിൽ ശനിയാഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ കൂട്ടമായി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നാണ് എൻസിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്‌ച പുലർച്ചെയോടെ പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത്…

Read Full News