‘നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു’; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ് | സിനിമാ വാർത്ത
ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി അമ്മയുടെ അനുജത്തിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായ പ്രിയപ്പെട്ട ‘രാജാൻ്റി’ കാൻസർ ബാധ്യതയായി മരിക്കുകയായിരുന്നു. ഏറെക്കാലം വയറുവേദന അനുഭവപ്പെട്ട അവരെ നാട്ടിലെ ഡോക്ടറെ കാണിക്കുകയായിരുന്നു. ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ…