Headlines

കള്ളപ്രചാരണങ്ങൾക്ക് തടയിട്ട് CBSE; കോംപ്റ്റ് എഡ്യൂടെക് പരീക്ഷാ മൂല്യനിർണയ കരാറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാദം ബോർഡ് തള്ളി | കരിയർ വാർത്ത

Last Updated:May 27, 2026 9:56 PM IST ടെണ്ടർ വിളിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും കേന്ദ്ര സർക്കാരിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസ് നിഷ്കർഷിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യക്തമാക്കി ഫയൽ ചിത്രം 2026-ലെ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട പ്രധാന സർവീസ് കരാർ ‘കോംപ്റ്റ് എഡ്യൂടെക്കിന്’ (Coempt Eduteck) നൽകിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പുറത്തുവിട്ട വിശദീകരണത്തിൽ, ദേശീയ ഡിജിറ്റൽ…

Read Full News

10 കോടി പ്രതിഫലം, 25 കോടിയുടെ ഡിസ്‌കൗണ്ട് ഓഫർ; എന്നിട്ടും രൺവീർ സിംഗിന്റെ ഡോൺ 3 ഓഫർ നിരസിച്ച് ഫർഹാൻ അക്തർ | സിനിമാ വാർത്ത

Last Updated:May 27, 2026 6:42 PM IST മാർച്ച് ആദ്യ വാരത്തിൽ നടന്ന ഒരു മീറ്റിംഗിൽ രൺവീർ എക്സൽ എന്റർടൈൻമെന്റിന് ഒരു പ്രത്യേക ഓഫർ നൽകിയതായി അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട് ഫർഹാൻ, രൺവീർ ഡോൺ 3 വിവാദത്തിനിടെ രൺവീർ സിംഗ് (Ranveer Singh), ഫർഹാൻ അക്തർ (Farhan Akthar), റിതേഷ് സിദ്ധ്വാനി എന്നിവർ തമ്മിലുള്ള തർക്കം പരസ്യമാകുന്നു. ധുരന്ധർ താരത്തിനെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) നിസ്സഹകരണ നിർദ്ദേശം പുറപ്പെടുവിച്ചു….

Read Full News

ഷോപ്പിംഗ് ബാഗ് ചുമക്കാൻ മണിക്കൂറിന് 79 രൂപ; ഡൽഹിയിലെ ‘കാരിമെൻ’ സ്റ്റാർട്ടപ്പ് വിവാദത്തിൽ | Buzz News

ഈ സേവനത്തെക്കുറിച്ചുള്ള വീഡിയോകൾ പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നത് ന്യൂഡൽഹി: തിരക്കേറിയ വിപണികളിൽ പണം നൽകി ഷോപ്പിംഗ് സഹായികളെ (Shopping Assistants) ലഭ്യമാക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു പുത്തൻ സ്റ്റാർട്ടപ്പ് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ‘കാരിമെൻ’ (Carrimen) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തെ അനുകൂലിക്കുന്നവർ ഇതൊരു മികച്ച നഗര സൗകര്യമാണെന്ന് വിശേഷിപ്പിക്കുമ്പോൾ, ചിലർ ഇതിനെ വിമർശിക്കുകയാണ്. News18 എന്താണ് ‘കാരിമെൻ’ സേവനം? നിലവിൽ ഡൽഹിയിലെ പ്രശസ്തമായ ലജ്പത് നഗർ…

Read Full News

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20% | കരിയർ വാർത്ത

Last Updated:May 13, 2026 2:20 PM IST പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു എ ഐ നിർമിത പ്രതീകാത്മക ചിത്രം ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത്…

Read Full News

അൻസിബയ്‌ക്കെതിരായ ടിനി ടോമിന്റെ അപവാദ പ്രചാരണം; സാക്ഷിയാണെന്ന് നടി നീനാ കുറുപ്പ് | സിനിമാ വാർത്ത

അൻസിബയ്ക്ക് പിന്നാലെ നീനാ കുറുപ്പും പരസ്യമായി രംഗത്തെത്തിയതോടെ സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ കനക്കുകയാണ് കൊച്ചി: ചലച്ചിത്ര താരം ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി നീനാ കുറുപ്പ്. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുന്നയാളാണെന്നും, സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളെക്കുറിച്ച് പോലും മോശം പരാമർശങ്ങൾ നടത്താറുണ്ടെന്നും നീനാ കുറുപ്പ് വെളിപ്പെടുത്തി. നടിമാരായ അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവരോടും ടിനി മോശമായി പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. സ്വന്തം നിലപാടുകളെ ആരെങ്കിലും എതിർത്താൽ ടിനി…

Read Full News

Actor Bala | ഞങ്ങളെ അങ്ങ് വിഷം തന്ന് കൊല്ലൂ; മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം വിളിച്ചു പറയുമെന്ന് നടൻ ബാല

ഒരാൾ പത്തുവർഷമായി തന്നെ ദ്രോഹിക്കുന്നു. വൈകാരിക പ്രതികരണവുമായി നടൻ ബാല Source link

Read Full News

നീറ്റ് യുജി 2026 പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പുതിയ തീയതി പ്രഖ്യാപിച്ച് എൻടിഎ | കരിയർ വാർത്ത

Last Updated:May 15, 2026 10:43 AM IST ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ, ജൂൺ 21ന് വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു (PTI) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് 2026 പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നേരത്തെ നടന്ന പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതിക്കായി കാത്തിരുന്ന…

Read Full News

‘അറിയാവുന്ന പണി ചെയ്ത് ജീവിക്ക്; സംഘടനയെ നാറ്റിക്കരുത്’: ടിനി ടോമിനും അൻസിബയ്ക്കും എതിരെ നടൻ സുധീർ | സിനിമാ വാർത്ത

Last Updated:May 25, 2026 5:26 PM IST സംഘടനയുടെ നേതൃസ്ഥാനത്ത് അഴിച്ചുപണി വേണമെന്ന ആവശ്യം വരെ ഇപ്പോൾ അംഗങ്ങൾക്കിടയിൽ നിന്ന് ഉയരുന്നുണ്ട് News18 കൊച്ചി: താരസംഘടനയായ അമ്മയിൽ (AMMA) ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നതിനിടെ, കടുത്ത പ്രതികരണവുമായി നടൻ സുധീർ രംഗത്ത്. നടൻ ടിനി ടോമും നടി അൻസിബ ഹസ്സനും ഉൾപ്പെടെയുള്ളവർ പരസ്പരം ചെളി വാരിയെറിയുകയാണെന്നും ഇത് സംഘടനയെ തകർക്കുമെന്നും സുധീർ കുറ്റപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുധീറിന്റെ രൂക്ഷവിമർശനം. സുധീറിന്റെ വാക്കുകൾ: ‘അൻസിബയോടും…

Read Full News

വിവാഹം കഴിഞ്ഞിട്ടും മോഹൻലാലിന് കൂടുതൽ ഇഷ്‌ടമുള്ളയാൾ; സുചിത്രയ്ക്ക് അസൂയ |

കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,” മോഹൻലാൽ ഈ വാക്കുകൾ പറയുമ്പോൾ, ആന്റണി പെരുമ്പാവൂർ അദ്ദേഹത്തിന്റെ തൊട്ടരികിൽ തന്നെയുണ്ട്. ഒരു കൂടെപ്പിറപ്പെന്നോണമാണ് ആന്റണിക്ക് മോഹൻലാലിനോടുള്ള ആത്മബന്ധവും എന്നത് സിനിമാ ലോകത്തെ അറിയപ്പെടുന്ന രഹസ്യമാണ് Source link

Read Full News

എസ്എസ്എൽസിക്ക് 99.07% വിജയശതമാനം; 30,514 പേർ ഫുൾ എ പ്ലസ് നേടി | കരിയർ വാർത്ത

Last Updated:May 15, 2026 4:01 PM IST 30,514 പേർ ഫുൾ എ പ്ലസ് നേടി. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്.  4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു.  3.30 മുതൽ ഫലം സർക്കാരിന്റെ…

Read Full News