Headlines

വീണ്ടും ‘ഒടിയൻ’; നായിക മഞ്ജു വാര്യർ തന്നെ, നായകൻ പൃഥ്വിരാജ്; സംവിധാനം രാഹുൽ സദാശിവൻ | സിനിമാ വാർത്ത

Last Updated:Jun 16, 2026 12:05 PM IST രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത് ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) മഞ്ജു വാര്യരും (Manju Warrier) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒടിയൻ സമൂഹവുമായി…

Read Full News

ഐഫോൺ വില കൂടും; വൻ വിലവർദ്ധനവ് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്|Apple Price Hike: iPhone to Get Costlier Amid Chip Shortage, Confirms Tim Cook

Technology oi-Aromal R Published: Thursday, June 18, 2026, 10:30 [IST] ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നിരാശവാർത്ത. ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കുത്തനെ കൂടാൻ പോകുന്നു എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ ഉൽപ്പന്നങ്ങളുടെ വില കൂട്ടാതെ കമ്പനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്…

Read Full News

‘എനിക്ക് വട്ടാണെന്ന് ആളുകൾ കരുതി’ ജോലി രാജിവച്ച് ഓസ്‌ട്രേലിയയിലെത്തി ജീവിതം കെട്ടിപ്പടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ കഥ

‌സുരക്ഷിതമായ സർക്കാർ ജോലി ഉപേക്ഷിച്ച്, യാതൊരു ഉറപ്പുമില്ലാതെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയും അവിടെ പൂജ്യത്തിൽ നിന്ന് ആരംഭിച്ച് തന്റെ കരിയർ എങ്ങനെ കെട്ടിപ്പടുത്തുവെന്നും പങ്കുവെക്കുകയാണ് മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ Source link

Read Full News

നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ| Admission for Nursing Degrees in Kerala Things You Should Know | കരിയർ വാർത്ത

ആരോഗ്യരംഗത്തെ വികാസം: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും വർദ്ധനവ് നഴ്സുമാർക്ക് വലിയ അവസരങ്ങൾ നൽകുന്നു. പൊതുജനാരോഗ്യം: ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ നഗരങ്ങളിലെ വലിയ ആശുപത്രികൾ വരെ നഴ്സുമാരുടെ സേവനം അത്യന്താപേക്ഷിതമാണ്. വിദഗ്ധ സേവനം: ഐ.സി.യു (ICU), ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് തുടങ്ങിയ മേഖലകളിൽ പ്രത്യേകം വൈദഗ്ധ്യമുള്ള നഴ്സുമാരുടെ ആവശ്യം ഇന്ന് ഇന്ത്യയിൽ വളരെയേറെയാണ്. ആഗോളതലത്തിൽ, ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നാണ് നഴ്സിംഗ്. പ്രത്യേകിച്ചും മലയാളികളായ നഴ്സുമാർക്ക് ലോകമെമ്പാടും…

Read Full News

‘ഭൂതകാലം’, ‘ദൃഢം’ സിനിമകൾ ആർ. ശ്രീലേഖയുടെ കഥകളോ? | സിനിമാ വാർത്ത

Last Updated:Jun 16, 2026 1:06 PM IST സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളുടെ മോഷണമാണ് ഇവ രണ്ടും എന്ന് ശ്രീലേഖ ആർ. ശ്രീലേഖ മലയാള ചിത്രങ്ങളായ ‘ഭൂതകാലം’, ‘ദൃഢം’ എന്നിവ തന്റെ ചെറുകഥകളിൽ നിന്നും മോഷ്‌ടിച്ചതാണെന്ന വാദവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളാണ് ഇവർ രണ്ടും എന്നാണ് ശ്രീലേഖയുടെ പക്ഷം. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ വാദം. പോസ്റ്റിൽ പറയുന്ന വാദങ്ങൾ…

Read Full News

“We Will Not Allow the Chief Minister to Mislead Kerala the Way He Misleads League Workers with Blatant Lies”|’പച്ചക്കള്ളം പറഞ്ഞു ലീഗ് അണികളെ പറ്റിക്കുന്നത് പോലെ കേരളത്തെ പറ്റിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല’

Kerala oi-Rakhi Published: Thursday, June 18, 2026, 1:01 [IST] പിഎം ശ്രീയിൽ മുഖ്യമന്ത്രിയേയും ലീഗിനേയും കടന്നാക്രമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. വി. ഡി. സതീശൻ്റെ വാക്കും വിശ്വസിച്ച് ഇന്നും സ്വപ്നലോകത്ത് മയങ്ങിയിരിക്കുകയാണ് ലീഗ് അടക്കമുള്ളവരെന്നുംഅവരാ മയക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന്റെ കാൽ ചുവട്ടിൽ സതീശൻ സമർപ്പിച്ചിട്ടുണ്ടാവുമെന്നും ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ”ലീഗിന്റെ മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചോ? മുടിനാരിഴ കീറി സമുദായത്തിന്…

Read Full News

Renu Sudhi: ‘കീമോ ഉടൻ തുടങ്ങും, നല്ല വേദനയുണ്ട്; പ്രാർത്ഥിക്കണേ…’ കാൻസർ ചികിത്സയെക്കുറിച്ച് രേണു സുധി | Buzz News

Last Updated:Jun 17, 2026 6:49 PM IST നിലവിൽ നല്ല രീതിയിൽ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാകണമെന്നും രേണു വികാരാധീനയായി പറഞ്ഞു രേണു സുധി താൻ നേരിടുന്ന കാൻസർ രോഗത്തിന്റെ ആദ്യഘട്ട ചികിത്സകൾ ആരംഭിച്ച വിവരം പങ്കുവെച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ആശുപത്രിയിൽ പോയി പിക് ലൈൻ (Peripherally Inserted Central Catheter – PICC) ഇട്ടുവെന്നും കീമോതെറാപ്പി ഉടൻ തന്നെ ആരംഭിക്കുമെന്നും രേണു ഇൻ‌സ്റ്റഗ്രാമിലൂടെ അറിയിച്ചു….

Read Full News

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ PG, PG ഡിപ്ലോമ | കരിയർ വാർത്ത

മെയ് 18-നായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./ എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16. പി. ജി. പ്രോഗ്രാമുകൾ എം. എ.- സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം,…

Read Full News

സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിക്കും കാറ്റിനും സാധ്യത|Rain Continues in Kerala Today; Yellow Alert in Two Districts, Possibility of Thunderstorms and Strong Winds.

Kerala oi-Rakhi Published: Wednesday, June 17, 2026, 0:05 [IST] സംസ്ഥാനത്ത് ഇന്ന് മഴ. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 74 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും താലൂക്ക്…

Read Full News