കർക്കിടകത്തിലെ ത്രിഗ്രഹി യോഗം; ഈ 4 രാശിക്കാരുടെ സുവർണ കാലം, പ്രണയ ബന്ധം കൂടുതൽ ശക്തമാകും! | Trigrahi Yogam 2026: Golden Times For These 4 Zodiac Signs Love Relationships Will Become Stronger
Astrology oi-Nidhin Illikkambath Published: Saturday, June 20, 2026, 8:14 [IST] ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഹിന്ദു മതത്തിൽ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ സ്ഥാനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ഒരു വിശ്വാസ-സംവിധാനമാണിത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി ജീവിതഫലം പറയാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടുതലായും രാശി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, എന്നിവയും ഇവയെ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകവും ആണ് ഇത് നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍…