ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം| Study Fashion Design in Kerala Apply for Bachelor of Design at Institute of Fashion Technology IFTK | കരിയർ വാർത്ത
Last Updated:Apr 01, 2026 4:02 PM IST കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ സ്ഥാപനം സഹായിക്കുന്നു. സ്വകാര്യ ഫാഷൻ ഡിസൈനിംഗ് കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ഇവിടെ ലഭ്യമാണ് IFTK കൊല്ലം കുണ്ടറയിൽ ചന്ദനത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കേരള (IFTK), ഫാഷൻ ലോകത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച പഠനകേന്ദ്രങ്ങളിൽ ഒന്നാണ്….