KSEB Electricity Worker Recruitmen New Physical Standards Mandatory for Both Men and Women | കരിയർ വാർത്ത
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട് തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്. News18 സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ…