Headlines

Today Horoscope: You may move into a new home, your long-cherished wish to buy land or property could come true, and financial gains are likely.| നാള്‍ഫലം: പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും, ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും, ധനലാഭം ഉണ്ടാകും

Astrology oi-Sajitha Gopie Published: Monday, August 3, 2026, 9:31 [IST] മേടം – അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ഇടവം – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. മിഥുനം – ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല….

Read Full News

യുഎസിലും കാനഡയിലുമുള്ള സ്വര്‍ണ ശേഖരം യുകെയിലേക്ക് മാറ്റി ഡച്ച് ബാങ്ക്; ‘യുഎസ് സേഫല്ല’ | Gold Reserve: Dutch Central Bank Moves 86 Tonnes of Gold to UK from US and Canada, Check Details Inside

India oi-Jithin TP Published: Thursday, September 3, 2026, 13:21 [IST] തങ്ങളുടെ സ്വര്‍ണശേഖരത്തിലെ 86 ടണ്‍ സ്വര്‍ണം അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റിയതായി ഡച്ച് സെന്‍ട്രല്‍ ബാങ്ക്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് നടപടി എന്ന് ഡച്ച് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ന്യൂയോര്‍ക്കിലോ ഒട്ടാവയിലോ സൂക്ഷിച്ചിരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണശേഖരം കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി. ‘ഒരു പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണ്ണം വേഗത്തില്‍ ഉപയോഗിക്കാന്‍ ഇത് ഡിഎന്‍ബിയെ സഹായിക്കുന്നു,’…

Read Full News

'അമ്മ'യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..'അങ്ങനെ സംഭവിച്ച തെറ്റാകാം'

Mohanlal Finally Opens Up What Happened In Amma: ‘It May Have Been a Mistake That Happened That Way’അമ്മ’യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..’അങ്ങനെ സംഭവിച്ച തെറ്റാകാം’ Source link

Read Full News

ചെങ്കടലില്‍ ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പല്‍ മുക്കി പ്രൊജക്ടൈല്‍ ആക്രമണം; നാവികരെ രക്ഷപ്പെടുത്തി | Red Sea: India-Flagged Ship Sinks After Attack In Red Sea, Check Full Details Inside

India oi-Jithin TP Published: Wednesday, August 5, 2026, 0:00 [IST] യെമന്റെ പടിഞ്ഞാറന്‍ തീരത്തിന് സമീപം ചെങ്കടലില്‍ വെച്ച്, ഇന്ത്യന്‍ പതാകയുള്ള ഒരു ചരക്ക് കപ്പലിനു നേരെ ആക്രമണം. പ്രൊജക്‌റ്റൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്തു. കപ്പലില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരും ഒരാള്‍ യെമന്‍ സ്വദേശിയുമായിരുന്നു. യെമന്‍ സേനാംഗങ്ങള്‍ 14 പേരെയും രക്ഷപ്പെടുത്തി. ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ…

Read Full News

ആർത്തവചക്ര ക്ലാസിന് സൂപ്പർ സ്ട്രൈക്കർ ഹാലൻഡിന്റെ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറൽ

ഫുട്ബോൾ താരം ഏർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആർത്തവചക്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ഒരേസമയം ചിരി പടർത്തുകയും അതോടൊപ്പം പ്രധാനപ്പെട്ട ഒരു ആരോഗ്യ വിഷയത്തിൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റ് Source link

Read Full News

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം | Gold Rate Fall Today In Kerala; Here What Are The Reason To Reduce Price Suddenly Amid Rising

Kerala oi-Ashif N Updated: Monday, August 10, 2026, 10:06 [IST] കൊച്ചി: നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും രൂക്ഷമായേക്കാമെന്ന സൂചന കഴിഞ്ഞ ദിവസമുണ്ടായിരുന്നു….

Read Full News

മിനിമം സാലറി 18000 രൂപയില്‍ നിന്ന് 72000 രൂപയാകും!! ഫിറ്റ്‌മെന്റ് ഫാക്ടറിലെ കണ്ണുവെച്ച് ജീവനക്കാര്‍ | Salary Hike: What Is Proposed Salary Hike If 8th Pay Commission Consider Fiment Factor: 3.61, 3.833 or 4.00

India oi-Jithin TP Updated: Friday, August 28, 2026, 12:29 [IST] 2025 നവംബര്‍ 3-ന് രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്‍ 2026 സെപ്റ്റംബര്‍ 3-ഓടെ പത്ത് മാസത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. കമ്മീഷന്റെ കൂടിയാലോചനകളും ചര്‍ച്ചകളും നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വരും മാസങ്ങളില്‍ ജയ്പൂര്‍, ചണ്ഡീഗഡ്, പുതുച്ചേരി, ബെംഗളൂരു എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ 18 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ…

Read Full News

തന്റെ 40,000 രൂപയുടെ സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Buzz News

Last Updated:Sep 02, 2026 5:16 PM IST മേട്ടൂരിൽ നിന്ന് സേലത്തേക്ക് മടങ്ങുന്നതിനിടെ ചിന്നഗവൂർ പ്രദേശത്തെ ചെല്ലം എന്ന വയോധികയുടെ വീടിന് മുന്നിൽ വിജയ് വാഹനം നിർത്തി News18 സേലം സന്ദർശനത്തിനിടെ വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (C. Joseph Vijay). കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ Source link

Read Full News

‘ആഗോളതാപനത്തിന് കാരണം പോൺ കാണുന്നത്; ലക്ഷ്യബോധം ഇല്ലാതാക്കും’ നടൻ അഭിനവ് ശുക്ല | Buzz News

എപ്പിസോഡിൽ, ഇവർ ദിയ മിർസയുടെ പരാമർശങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ പോൺ ഇൻഡസ്ട്രിയുടെ നിർമ്മാണത്തിനും വിതരണത്തിനും വൻതോതിൽ ഊർജ്ജം ആവശ്യമായി വരുന്നു എന്ന തൻ്റെ നിരീക്ഷണം അഭിനവ് പങ്കുവെച്ചതോടെ സംഭാഷണം അപ്രതീക്ഷിത തിരിവിലേക്ക് പോയി. ഈ പരാമർശം റൂബിനയെ അത്ഭുതപ്പെടുത്തിയപ്പോൾ, ഹിനയും റോക്കിയും കൗതുകത്തോടെയാണ് പ്രതികരിച്ചത്. തുടർന്ന് ഹിന അഭിനവിനോടും റോക്കിയോടും പോൺ സിനിമകൾ കാണാറുണ്ടോ എന്ന് ചോദിച്ചു. “പോൺ അപകടകരമാണ്,” അഭിനവ് പറഞ്ഞു. ഇത് യാഥാർത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകൾ…

Read Full News

മലയാളികൾക്ക് ഇത് കണ്ണീരോണം, വില പിടിച്ചുനിർത്താൻ യാതൊരു സംവിധാനവുമില്ല, സർക്കാരിനെതിരെ പിണറായി| “Malayalis are facing a tearful Onam; there is no mechanism to keep prices under control,” says Pinarayi, criticizing the government.

Kerala oi-Sajitha Gopie Published: Saturday, August 22, 2026, 23:06 [IST] ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനദ്രോഹനയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. എൽഡിഎഫ് ഭരണകാലത്ത് വിപണി ഇടപെടലിന് പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നുവെന്നും ഇന്ന് സപ്ലൈകോയിൽ സാധനങ്ങളില്ല എന്ന് മാത്രമല്ല, ഉള്ളവയ്ക്ക് തീവിലയുമാണ് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ…

Read Full News