Headlines

വിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെങ്കിൽ പ്രതിഷേധം തുടരും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജിത്

Abhijith Warns Centre: Stop Targeting Students or Protests Will Continueവിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെങ്കിൽ പ്രതിഷേധം തുടരും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജിത് Source link

Read Full News

ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ് | Gulf Nations Under Threat After Iran Begins Strong Air Strikes In Kuwait, Bahrain and Jordan

Gulf oi-Jithin TP Updated: Saturday, July 18, 2026, 14:23 [IST] കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കനത്ത വ്യോമാക്രണവുമായി ഇറാന്‍. തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍ എന്നിവ ആക്രമിച്ച യുഎസിനുള്ള തിരിച്ചടിയെന്നോണം കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ശക്തമായതോടെ കുവൈത്ത് വ്യോമപാത അടച്ചു. വ്യോമപാത അടച്ചിടുന്നതിനെത്തുടര്‍ന്ന് തങ്ങളുടെ മിക്ക വിമാനങ്ങളുടെയും സമയക്രമം മാറ്റുന്നതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ബുക്കിംഗിനായി നല്‍കിയിട്ടുള്ള…

Read Full News

Mohanlal | മൂന്നു വയസ് വ്യത്യാസം മാത്രമുള്ള മോഹൻലാലിന്റെ 'അമ്മ' നടി; ശ്വസിക്കാൻ പോലും പറ്റാതായ ഷൂട്ടിംഗ് അനുഭവവുമായി താരം

മോഹൻലാൽ നായകനായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവർക്ക് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്: ഈ സിനിമ സംവിധാനം ചെയ്യുന്നത് മണിരത്നം. രണ്ട്: തനിക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാം Source link

Read Full News

ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണം; ആവശ്യം ഉന്നയിച്ച് എച്ച്ഡി കുമാരസ്വാമി | Toll Collection On The Bengaluru NICE Road Must Be Stopped Immediately; HD Kumaraswamy Raises The Demand

India oi-Nidhin Illikkambath Published: Monday, August 17, 2026, 0:22 [IST] ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിനോനോടാണ് കുമാരസ്വാമി ഈ ആവശ്യം ഉന്നയിച്ചത്. നൈസ് റോഡ് വിഷയത്തിൽ നേരത്തെയും കുമാരസ്വാമി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. നൈസ് റോഡ് എന്നറിയപ്പെടുന്ന ബെംഗളൂരു-മൈസൂരു അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡി…

Read Full News

ചിറയിന്‍കീഴിലെ തമ്മിലടി; പാളയം പ്രദീപിനും സജാദിനും സസ്പെന്‍ഷന്‍, കേസ് ഒതുക്കാന്‍ ശ്രമം | Ramya Haridas Involved Infighting In Chirayinkeezhu: Congress Suspended Palayam Pradeep and Sajad

Kerala oi-Ashif N Published: Sunday, September 6, 2026, 19:30 [IST] തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സംഭവം നടന്ന വീടിന്റെ ഉടമയും കോണ്‍ഗ്രസ് പ്രദേശിക നേതാവുമായ എസ് സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ചിറയിന്‍കീഴിലെ സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. വിവാദത്തില്‍ ഭാഗമായ എല്ലാവരില്‍…

Read Full News

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച് ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍ | Iran vs US: Iran Threatens Zero Hour To US, Donald Trump Deploys Fuel Refilling Planes To Israel

International oi-Jithin TP Published: Saturday, July 18, 2026, 6:58 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ പോകുകയാണ് എന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ വിപുലമായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്ന ഇസ്രായേലിലേക്ക് വരുംദിവസങ്ങളില്‍ അമേരിക്ക ഡസന്‍ കണക്കിന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനായുള്ള നാവിക ഉപരോധം ഉറപ്പാക്കാന്‍ മിഡില്‍ ഈസ്റ്റില്‍ പട്രോളിംഗ് നടത്തുന്ന…

Read Full News

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഭൂവുടമകൾക്ക് ആശ്വാസം, 45 ദിവസത്തിനകം നഷ്‌ടപരിഹാരം | Vizhinjam Navaikulam Outer Ring Road; Relief For Landowners Compensation Within 45 Days

Kerala oi-Nidhin Illikkambath Published: Saturday, June 27, 2026, 13:37 [IST] തിരുവനന്തപുരം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാര വിഷയത്തിൽ നിർണായക പുരോഗതി. 45 ദിവസത്തിനകം നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ നാല് വർഷമായി നഷ്‌ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നാല് വർഷം പിന്നിട്ടിട്ടും ഏകദേശം 6,500 കുടുംബങ്ങൾക്കാണ്…

Read Full News

Attack on Ship in the Black Sea: Indian Sailor Killed; Ministry of External Affairs Condemns the Incident| കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

International oi-Sajitha Gopie Published: Friday, July 24, 2026, 23:49 [IST] ന്യൂ ഡല്‍ഹി: കരിങ്കടലില്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. എംവി ഒമോര്‍ഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ 18നായിരുന്നു സംഭവം. ആക്രമണത്തെ അപലപിച്ച കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട നാവികനെ കൂടാതെ മറ്റ് രണ്ട് ഇന്ത്യക്കാര്‍ കൂടി ആക്രമണം നടക്കുമ്പോള്‍ ഈ കപ്പലില്‍…

Read Full News

Nayakan | 16 വർഷങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത് ചിത്രം ‘നായകൻ’ റീ-റിലീസ് ചെയ്യുന്നു | സിനിമാ വാർത്ത

Last Updated:Jul 29, 2026 5:36 PM IST 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത് നായകൻ ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran) നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ‘നായകൻ’ സിനിമ റീ-റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്….

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതി; നിർമ്മാണം അവസാന ഘട്ടത്തിൽ, നവംബറിൽ പൂർത്തിയാകും | Bengaluru Satellite Town Ring Road Project; Construction In Final Stages Completion Expected In November

India oi-Nidhin Illikkambath Published: Friday, July 24, 2026, 8:26 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർമിക്കുന്ന 288 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതി അവസാനഘട്ടത്തിൽ. ആറ് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പദ്ധതിയിൽ നാല് ഭാഗങ്ങളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ബാക്കിയുള്ള രണ്ട് ഭാഗങ്ങൾ ഈ വർഷം സെപ്റ്റംബറിലും നവംബറിലും പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആകെ നീളം 288 കിലോമീറ്ററാണ്. ഇതിൽ 243…

Read Full News