‘അന്ന് ചിദംബരം വെറും ‘ബാലൻ’; സിനിമ കണ്ടപ്പോൾ പി എൻ മേനോനെയും ഭരതനെയും കെ ജി ജോർജിനെയും ഓർമവന്നു’ സത്യൻ അന്തിക്കാട് | സിനിമാ വാർത്ത
Last Updated:Jun 23, 2026 7:48 PM IST സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സത്യൻ അന്തിക്കാട് ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ എന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഓരോ വാക്കും ഷോട്ടും ശ്രദ്ധയോടെയാണ്…