ഇന്ധനം വാങ്ങുന്നവർക്ക് വൻ ആശ്വാസം; പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ ഒഴിവാക്കുന്നു|Big Relief for Petrol and Diesel Buyers: India Lifts Fuel Supply Restrictions
India oi-Aromal R Published: Monday, June 29, 2026, 22:55 [IST] രാജ്യത്തെ വാഹന ഉടമകൾക്ക് വലിയൊരു ആശ്വാസ വാർത്ത. പെട്രോൾ, ഡീസൽ റീട്ടെയ്ൽ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന എല്ലാവിധ അടിയന്തര നിയന്ത്രണങ്ങളും ജൂലൈ 1 മുതൽ പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഭ്യന്തര ഇന്ധന ശൃംഖലയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ സർക്കാർ പെട്ടെന്ന് പിൻവലിക്കുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായ ആഭ്യന്തര സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ജൂൺ…