ഹോര്‍മുസ് വിട്ട് ഇന്ത്യ; യുഎഇയുമായി പുതിയ ധാരണ, ക്രൂഡ് ഓയില്‍ എത്തുന്ന റൂട്ട് ഇങ്ങനെ | India Bypasses Hormuz Striate; New Move With UAE, Here Is The Route For Crude Oil Imports, But Not Safe
Gulf oi-Ashif N Published: Thursday, July 16, 2026, 12:14 [IST] ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് കൂടുതല്‍ വെല്ലുവിളിയായി. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കരുത് എന്ന് കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. ഹോര്‍മുസ് അടഞ്ഞതിനാല്‍ ബദല്‍ മാര്‍ഗം ഇന്ത്യന്‍ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎഇയുമായി പുതിയ ധാരണയുണ്ടാക്കി എന്നാണ് വിവരം. യുഎഇയിലെ തുറമുഖങ്ങള്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉപയോഗിക്കും. ഫുജൈറയിലെയും…