മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം| how to apply for post diploma courses in indian institute of handloom technology | കരിയർ വാർത്ത
Last Updated:Jun 06, 2025 10:11 AM IST കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട് ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ്…