Headlines

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; ‘ഇന്ത്യയ്ക്ക് അശ്രദ്ധ’ | Mumbai-Ahmedabad Bullet Train: Ex-Japan minister Slams India For Delays in Bullet Train Project

India oi-Jithin TP Published: Saturday, July 18, 2026, 7:19 [IST] മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതിയിലെ കാലതാമസത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി ജപ്പാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങേയറ്റത്തെ അശ്രദ്ധ പ്രകടമായിരുന്നുവെന്നും ന്യൂഡല്‍ഹി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ച് ജപ്പാന്‍ മുന്‍ സാമ്പത്തിക-വ്യാപാര-വ്യവസായ സഹമന്ത്രി ഹിഡെക്കി മക്കിഹാര രംഗത്തെത്തിയിരുന്നു. മക്കിഹാരയായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജൂലൈ 15-നാണ് ഇത് സംബന്ധിച്ചൊരു കുറിപ്പ് മക്കിഹാര സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇന്ത്യയില്‍…

Read Full News

Ravi Mohan | ഒടുവിൽ രവി മോഹന്റെ ജീവിതത്തിൽ നിന്നും കെനിഷ സ്വയം പടിയിറങ്ങുന്നു |

പൊതുജനങ്ങൾക്കും, സിനിമാ മേഖലയ്ക്കും, വിമർശകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, അദ്ദേഹത്തെ പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നവർക്കും ഇപ്പോൾ അദ്ദേഹം പൂർണ്ണമായും അവരുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല. പ്രതിരോധവും. എന്റേതല്ലാത്ത പോരാട്ടങ്ങൾ ഇനി ഉണ്ടാകില്ല. നല്ല ആളുകൾക്ക് ജീവിക്കാൻ ഒരു അവസരം ആവശ്യമാണെന്നും അതിനായി പിന്തുണ നൽകുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും കരുതിയ ഞാൻ വിഡ്ഢി. പക്ഷേ, ഈ സ്ഥലം നുണയന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ജീവൻ തട്ടിയെടുക്കുന്നവർക്കും മാത്രമുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു… Source…

Read Full News

അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ് | സിനിമാ വാർത്ത

Last Updated:Jun 02, 2026 6:23 PM IST ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ (Allu Arjun). താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി ബി ഹാപ്പി’ (Happy Be Happy). എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150…

Read Full News

കൊച്ചി ലക്ഷദ്വീപ് സീപ്ലെയിന്‍ യാത്ര; ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത, മലയാളി പൈലറ്റ്, ബുക്കിങ് ഉടന്‍ | Kochi-Lakshadweep Seaplane: Ticket Fares Likely To Be Lower; Malayali Pilot; Bookings To Open Soon

Travel oi-Ashif N Published: Friday, July 17, 2026, 12:20 [IST] കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈ ഹോപ്പ് ഏവിയേഷനാണ് കനേഡിയന്‍ നിര്‍മിത വൈകിങ് ഡിഎച്ച്‌സി 6400 ട്വിന്‍ ഔട്ടര്‍ വിമാനം സര്‍വീസിന് എത്തിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസിനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍…

Read Full News

Trisha | പണ്ട് 500 രൂപയ്ക്ക് അഭിനയിച്ച തൃഷ; വീണ്ടും പ്രതിഫലം ഉയർത്തി; ആവശ്യപ്പെടുന്ന തുക എത്രയെന്ന് പുറത്ത്

അന്നത്തെപ്പോലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുകയോ പ്രതിഫലം പറ്റുകയോ ചെയ്യുന്ന നടിയല്ല തൃഷ കൃഷ്ണൻ ഇപ്പോൾ Source link

Read Full News

രചയിതാവ് അന്തരിച്ചു വർഷങ്ങൾക്ക് ശേഷം ഗാനം സിനിമയിലേക്ക്; 'സത്യത്തിൽ സംഭവിച്ചത്'

കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച ‘പോയ കാല മധുരിമ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് Source link

Read Full News

ലേബർ കോഡ് കൂടുതലും തൊഴിലാളി വിരുദ്ധം, അന്തിമചട്ട രൂപീകരണം ചർച്ചകൾക്കൊടുവിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ| Labour Codes are Largely Anti-Labour; Final Rules to Be Framed Only After Discussions, Says Minister Bindu Krishna

Kerala oi-Sajitha Gopie Published: Friday, July 17, 2026, 16:43 [IST] ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചട്ട രൂപീകരണത്തിനുളള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ, വനിതാശിശുക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട്. അന്തിമ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും എന്നാൽ വിപുലമായ ചർച്ചകൾ ആവശ്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ബിന്ദു കൃഷ്ണ വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ” ലേബര്‍ കോഡ് രാജ്യത്ത് 2020ല്‍…

Read Full News

60 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഒരു കോടി രൂപ സ്വന്തമായി സമാഹരിച്ച് ഉത്തർപ്രദേശിൽ ഗ്രാമവാസികൾ പാലം പണിതു | Buzz News

Last Updated:May 16, 2026 12:13 PM IST 60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കോടി രൂപ സമാഹരിച്ച് ഉത്തർപ്രദേശ് ഗ്രാമവാസികൾ പാലം പണിതു News18 തിരഞ്ഞെടുപ്പുകൾ പലതുവന്നു, ജനപ്രതിനിധികൾ മാറിമാറി വാഗ്ദാനങ്ങൾ നൽകി, സർവേകൾ നടന്നു… പക്ഷേ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലുള്ള മാഗായി നദിക്ക് കുറുകെ ഒരു പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നം മാത്രം ആറ് പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. ഒടുവിൽ, 2024-ൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നാട്ടുകാർ ഒന്നിച്ച് തീരുമാനിച്ചു. ഫലം, ഗ്രാമീണ ഇന്ത്യയുടെ ചരിത്രത്തിലെ…

Read Full News

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം | സിനിമാ വാർത്ത

Last Updated:Jun 03, 2026 1:26 PM IST എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ…

Read Full News

സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു; ബിആര്‍എം ഷഫീറിനെതിരെ വിആര്‍ അനൂപ്, ഡിഐസിക്ക് പ്രസംഗിച്ചു | Congress Internal Rift: Try To Build Bridge To The CPM; VR Anoop Speaks Out Against BRM Shafeer

Kerala oi-Ashif N Published: Friday, July 17, 2026, 16:51 [IST] തൃശൂര്‍: കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വിഭാഗവും മുഖ്യമന്ത്രിയെ പിന്തുണച്ച് മറുവിഭാഗവും സജീവമായി. വിഡി സതീശനെ എതിര്‍ക്കുന്നവര്‍ കെസി വേണുഗോപാലിന്റെ പക്ഷക്കാരാണ് എന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടി വക്താക്കളായി ചാനലുകളില്‍ എത്തുന്നതില്‍ നിന്ന് ഇവരെ തടയണം എന്ന ആവശ്യവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ നേതൃത്വത്തോട് ഉന്നയിച്ചു. ഗവ. പ്ലീഡര്‍ നിയമനത്തില്‍ ഇടതു പ്രവര്‍ത്തകരും സംഘപരിവാറുകാരും…

Read Full News