Headlines

ഫിഫ ചൂടിനിടയിലും ആദ്യ നാല് ദിവസത്തിനുള്ളിൽ ഷാജി കൈലാസിന്റെ ‘വരവ്’ 12.28 കോടി നേടിയതായി അണിയറപ്രവർത്തകർ | സിനിമാ വാർത്ത

Last Updated:Jul 21, 2026 11:04 AM IST റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ് വൈഡ് 4.35 കോടിയും വരവ് ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ ജോജു ജോർജ് നായകനായ ‘വരവ്’ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ ഇനത്തിൽ നേടിയത് 12.28 കോടി. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ ആയിരുന്നപ്പോഴും ‘വരവ്’ കളക്ഷനിൽ മുന്നേറ്റമുണ്ടായി എന്ന് അണിയറപ്രവർത്തകർ. ആദ്യ നാല് ദിവസം…

Read Full News

സ്വര്‍ണം ഉയരുന്നു; ഇന്ന് സ്വര്‍ണവില കൂടി, ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, പവന്‍ വില | Kerala Gold Rate Rises Today; Rs 560 Increase Per Pavan, If Buy Gold Consumers Must Focus These Points

Kerala oi-Ashif N Published: Tuesday, July 21, 2026, 9:56 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. ക്രൂഡ് ഓയില്‍ ബാരല്‍ വില 86 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസിന് പുറമെ…

Read Full News

ആടിപ്പാടുന്നതിനിടെ ചോരയൊലിച്ചു; എന്നിട്ടും ഷൂട്ടിംഗ് വേണ്ടെന്നുവയ്ക്കാതെ നടി; ഗാനം സൂപ്പർഹിറ്റ്

അത്രയും വേദന കടിച്ചമർത്തിക്കൊണ്ട്, ചിരിച്ച മുഖവുമായി നടി ഷൂട്ട് ചെയ്ത രംഗമായിരുന്നു അത് Source link

Read Full News

എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| how to apply for vidyadhan scholarship for SSLC students who have scored A plus in all subjects | കരിയർ വാർത്ത

അപേക്ഷാ ക്രമം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്. എന്നാൽ ആദ്യം അപേക്ഷിക്കുന്ന സാധുവായ 10,000 അപേക്ഷകളാണ്, പരിഗണിക്കുക. നിശ്ചിതയെണ്ണം അപേക്ഷകൾ എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല. ആവശ്യമായ രേഖകൾ, അപേക്ഷകർ അ‌പ് ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ, അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്ത് നൽകണം. തുടർന്നുള്ള…

Read Full News

‘ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല; ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ഉന്മാദം’: ഷാഹി കബീർ | സിനിമാ വാർത്ത

ജൂലൈ 31-നാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ”ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ‘ഉന്മാദം’. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. എന്‍റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല”,…

Read Full News

ബാത്ത്റൂമിലെ ദുർഗന്ധം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലേ? അതിന് ഒരു പിടി ഉപ്പ് മതി| Toilet Cleaning Tips: Can’t get rid of the bad smell in your bathroom no matter what you do? A handful of salt is all you need.

Lifestyle oi-Sajitha Gopie Updated: Tuesday, July 21, 2026, 0:06 [IST] പല വീട്ടുകാരും നേരിടുന്ന പ്രശ്നമാണ് എത്രയൊക്കെ തേച്ചുരച്ച് വൃത്തിയായി കഴുകിയാലും ബാത്ത്റൂമിൽ നിന്നും ഉയരുന്ന ദുർഗന്ധം. പലതരം ടോയ്ലറ്റ് ക്ലീനറുകൾ ഉപയോഗിച്ച് മടുത്ത് നിൽക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ബാത്ത്റൂമിൽ മാറാതെ നിൽക്കുന്ന ആ ദുർഗന്ധം പണച്ചെലവില്ലാതെ മാറ്റാനുളള വഴി പറഞ്ഞ് തരാം. അതും നിങ്ങളുടെ അടുക്കളയിലുളള ഉപ്പ് ഉപയോഗിച്ചുളള ഒരു എളുപ്പവഴി. ഉപ്പിന് ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാനാകുമോ എന്നല്ലേ.. രാത്രി കിടക്കാൻ…

Read Full News

ഫിഫ വേൾഡ് കപ്പ് റീൽ കണ്ടതോടെ മാനേജർ ജീവനക്കാരന്റെ ലീവ് റദ്ദാക്കി | Manager Cancels Employee’s Pre-Approved Leave After Spotting Viral FIFA World Cup | Buzz News

Last Updated:Jul 20, 2026 5:23 PM IST 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു News18 ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു. സ്കൂളിന്റെ ഒരു വൈറൽ ഇൻസ്റ്റാഗ്രാം റീൽ കാരണം ജീവനക്കാരൻ കള്ളം പറയുകയാണെന്ന് മാനേജർ കണ്ടെത്തുകയും, മുൻകൂട്ടി അനുവദിച്ച അവധി റദ്ദാക്കുകയും ചെയ്ത കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എസ്,…

Read Full News

സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം| How to apply to study at the National Sports University | കരിയർ വാർത്ത

Last Updated:Jun 03, 2025 10:27 AM IST നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട് നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന…

Read Full News

കനാൻദേശം : ജോഷി, ജോജു കൂട്ടുകെട്ട് മൂന്നാമതും; രചന അനൂപ് മേനോൻ | സിനിമാ വാർത്ത

Last Updated:Jul 20, 2026 5:11 PM IST മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ ജോജു ജോർജ്, ജോഷി ‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും (Joshiy) ജോജു ജോർജും (Joju George) വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കനാൻദേശം’ (Kanaan Desham) പ്രഖ്യാപിച്ചു. ‘ഇത് നിന്റെ ഭൂമി നിന്റെ ആകാശം’ എന്ന…

Read Full News

യുക്രൈനിലെ ഒഡേസ തുറമുഖത്ത് കപ്പലിന് നേരെ മിസൈലാക്രമണം; 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക് | Missile Attack On Ship At Ukraine’s Odesa Port; Four Indians Killed, One Injured

International oi-Nidhin Illikkambath Published: Tuesday, July 21, 2026, 0:10 [IST] കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിന്ന് ധാന്യവുമായി പുറപ്പെട്ട ചരക്കുകപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഗിനിയ-ബിസാവു പതാകയുള്ള എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് ജൂലൈ 19-നാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ ആകെ 17 ജീവനക്കാരുണ്ടായിരുന്നുവെന്നും, അതിൽ അഞ്ച് പേർ ഇന്ത്യക്കാരായിരുന്നുവെന്നും…

Read Full News