മ്യൂസിക് വീഡിയോകളിലെ പ്രിയ താരം – സിനിമകൾക്ക് പുറമെ പഞ്ചാബി, ഇൻഡിപെൻഡന്റ് സംഗീത ലോകത്തും സമ്രീൻ ശ്രദ്ധേയ മുഖമായി മാറി. ബാദ്ഷാ, ഗുരു രൺധാവ, ജൂബിൻ നോട്ടിയാൽ, ജസ്സ് മണക്, മണീന്ദർ ബുട്ടാർ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി മ്യൂസിക് വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സോണി റസ്ദാൻ അഭിനയിച്ച അർസ്ലാൻ നിസാമിയുടെ ‘വാനിയോ’ എന്ന മ്യൂസിക് വീഡിയോയിലും സമ്രീൻ പ്രത്യക്ഷപ്പെട്ടു.
