Headlines

ബെംഗളൂരു ഗതാഗതക്കുരുക്ക് അഴിക്കും; നീതി അയോഗിൻ്റെ 3 മാസ്റ്റർ പ്ലാൻ..നഗരം അടിമുടി മാറും

Bengaluru Traffic Congestion to Ease: NITI Aayog’s 3 Master Plans Set to Transform the Cityബെംഗളൂരു ഗതാഗതക്കുരുക്ക് അഴിക്കും; നീതി അയോഗിൻ്റെ 3 മാസ്റ്റർ പ്ലാൻ..നഗരം അടിമുടി മാറും Source link

Read Full News

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി ‘വെയ്റ്റ്‌ലിസ്റ്റ് ഇല്ല’; ഹാപ്പി യാത്ര, 1128 സീറ്റുകള്‍ | Bengaluru-Ernakulam Vande Bharat Express Seat Increases; Coaches Will Be Double, No more Waitlist

Travel oi-Ashif N Published: Tuesday, July 21, 2026, 9:27 [IST] മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. 100 ശതമാനം നിറഞ്ഞോടുകയാണ് ട്രെയിന്‍. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. ഓണം വരുന്നതിനാല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 21, 22 ദിവസങ്ങളില്‍ വെയ്റ്റ്‌ലിസ്റ്റ് ഇപ്പോള്‍ തന്നെ 100 കടന്നു. ഓണാഘോഷത്തിന് ശേഷമുള്ള മടക്കയാത്രയുടെ ദിവസങ്ങളിലും സമാനമാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് റെയില്‍വെ…

Read Full News

സൗദി അറേബ്യ ഭയപ്പെട്ടത് നടന്നു; പാകിസ്താന്‍ സൈന്യം ആയുധം എടുക്കുമോ? കണ്ണിന് കണ്ണ് എന്ന് ഹൂതികള്‍ | Saudi Arabia Fears Have Come True; Will Pakistan Army Involve Directly? Houthis Declare Naval Blockade

Gulf oi-Ashif N Published: Tuesday, July 21, 2026, 11:09 [IST] റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായി യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം. സൗദിക്കെതിരെ നാവിക ഉപരോധമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെങ്കടല്‍ വഴി സൗദിയിലേക്ക് ചരക്കുകള്‍ എത്താനും കയറ്റുമതി ചെയ്യാനും തടസം നേരിടും. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിന് പുറമെയാണ് ബാബുല്‍ മന്തിബ് കടലിടുക്ക് ഹൂതികള്‍ ഉപരോധിക്കുന്നത്. ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍ ബാബു മന്തിബ് വഴിയാണ് സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി. ഇപ്പോള്‍…

Read Full News

കേന്ദ്രത്തിന്റെ സ്വര്‍ണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് വന്‍ലാഭം!! ഒരു ലക്ഷം രൂപ 3.16 ലക്ഷമായി! | കേന്ദ്രത്തിന്റെ സ്വര്‍ണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് വന്‍ലാഭം!! ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് 3.16 ലക്ഷമായി! | Gold Investment: Rs 1 Lakh Investment Turns Into Rs 3.57 Lakh In Sovereign Gold Bonds, Check Details

India oi-Jithin TP Published: Tuesday, July 21, 2026, 12:02 [IST] 2020 ജനുവരി 21-ന് പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ്-VIII കാലാവധിയെത്തുന്നതിന് മുമ്പ് തിരിച്ചെടുക്കാനുള്ള അടുത്ത തീയതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. 2019-20 ല്‍ ഇഷ്യൂ ചെയ്ത സീരീസിലെ ബോണ്ടുകള്‍ ജൂലൈ 21 മുതല്‍ തിരിച്ചെടുക്കാന്‍ അവസരമുണ്ടാകും. ബോണ്ടുകള്‍ പുറത്തിറക്കിയ തീയതി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ശേഷം, പലിശ നല്‍കേണ്ട ദിവസങ്ങളിലായിരിക്കും എസ്ജിബി സീരീസ് കാലാവധിക്ക് മുന്‍പേ തിരിച്ചെടുക്കാന്‍ അനുവദിക്കുക….

Read Full News

ഒരു കുടുംബത്തിന്റെ കഥ; കഥാപാത്രമായി ഒരു നായയും; വിസ്മയയുടെ ‘തുടക്കം’ നൽകുന്ന സൂചനകൾ | സിനിമാ വാർത്ത

Last Updated:Jul 20, 2026 12:08 PM IST വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘തുടക്കം’ തുടക്കം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ (Thudakkam movie) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും (Vismaya Mohanlal), മോഹൻലാലിൻ്റേയും (Mohanlal) വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി…

Read Full News

തൊഴിലാളികള്‍ക്ക് ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണം; പുതിയ ലേബര്‍ കോഡില്‍ പറയുന്നത്… | Salary Has To Be Paid Before 7th Day Of the Succeeding Month Under New Labour Code, Check Details Inside

India oi-Jithin TP Published: Tuesday, July 21, 2026, 12:58 [IST] എല്ലാ തൊഴിലാളികള്‍ക്കും ശമ്പള വിതരണം കൃത്യമായി നടത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ലേബര്‍ കോഡ്. പ്രതിമാസ ശമ്പളം അടുത്ത മാസത്തിലെ ഏഴാം തീയതിക്ക് മുമ്പായി നല്‍കണം എന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ, ഒരു ജീവനക്കാരന്‍ രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്താല്‍, അവര്‍ക്ക് ലഭിക്കാനുള്ള അന്തിമ കുടിശ്ശിക രണ്ട് പ്രവൃത്തിദിവസത്തിനുള്ളില്‍ നല്‍കണം. നേരത്തെ നിശ്ചിത വേതന പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമായിരുന്ന…

Read Full News

സ്പെയിന്റെ ലോകകപ്പ് കിരീടനേട്ടം 13 മാസം മുമ്പേ പ്രവചിച്ചോ? ചർച്ചയായി ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് | Buzz News

Last Updated:Jul 21, 2026 8:45 AM IST ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത് News18 ഫിഫ ലോകകപ്പിൽ സ്പെയിൻ ചരിത്രവിജയം സ്വന്തമാക്കുമ്പോൾ‌ ചർച്ചയായി ഒരു പഴയപോസ്റ്റ്. 13 മാസം മുമ്പ് തന്നെ സ്പെയിനിന്റെ കിരീടനേട്ടം പ്രവചിച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സ്പാനിഷ് മിഡ്ഫീൽഡർ പെഡ്രിയാണ് ആ പോസ്റ്റിന് പിന്നിൽ. ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. 2025 ജൂൺ 10-ന് പെഡ്രി ഇൻസ്റ്റഗ്രാമിൽ…

Read Full News

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 21, 2026 9:22 AM IST വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു News18 താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ ‌‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി…

Read Full News

പാലായില്‍ യുഡിഎഫ് വീണു; കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു, യുവ ചെയര്‍മാന്‍ തെറിച്ചു | UDF Rule Falls In Pala Municipality; Congress Members Backs No-confidence Motion, Young Chairman Ousted

Kerala oi-Ashif N Published: Tuesday, July 21, 2026, 13:11 [IST] കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു അധ്യക്ഷയായ യുഡിഎഫ് ഭരണ സമിതി വീണു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അവിശ്വാസം വേഗത്തില്‍ പാസായത്. 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. എന്നാല്‍ 17 അംഗങ്ങള്‍ പിന്തുണച്ചു. വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് പാലാ…

Read Full News

മുംബൈ ബാന്ദ്രയിൽ ജോൺ എബ്രഹാമിന് പുത്തൻ അപ്പാർട്ട്മെന്റ്; വില 84 കോടി | Buzz News

Last Updated:Jul 21, 2026 12:37 PM IST രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത് ജോൺ എബ്രഹാം ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) മുംബൈയിൽ പുതിയ വസതി സ്വന്തമാക്കി. ബാന്ദ്ര വെസ്റ്റിലെ ബംഗ്ലാവ് 84 കോടി രൂപയ്ക്ക് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വിവരദാതാക്കളായ ‘ലിയാസസ് ഫോറാസ്’ ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലാണ് ജോൺ എബ്രഹാം…

Read Full News