Headlines

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്..! രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, വെള്ളി വിലയും മുന്നോട്ട് | Gold Price In Global Market Shows Huge Surge, Cross 4400 Dollar Mark First Time After June 5, Details Inside

International oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആഗോള സ്വര്‍ണ വിപണിയില്‍ ഇന്ന് വന്‍ മുന്നേറ്റം. ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങളെ അടിസ്ഥാനപരമായി മാറ്റാന്‍ സാധ്യതയുള്ള നിര്‍ണായകമായ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ, സ്വര്‍ണം ഔണ്‍സിന് 4,400 ഡോളര്‍ എന്ന കടമ്പ പിന്നിട്ടു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് പണനയത്തിന്റെ ഭാവി ഗതിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം നിക്ഷേപകരെ ഭൗതിക സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ സ്‌പോട്ട് ഗോള്‍ഡ് വില…

Read Full News

S. Janaki | 537 കോടിയുടെ സ്വത്ത്; എസ്. ജാനകി അവസാനം വാടക വീട്ടിൽ താമസിക്കാൻ ഒരു കാരണമുണ്ട് |

മരുമകൾ ഉമയും പേരക്കുട്ടി അപ്സരയും അവസാന നാളുകളിൽ ജാനകിയുടെ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അതിന് പുറമേ ഹിന്ദിയിലും അവർ നിരവധി ഗാനങ്ങൾക്ക് ശബ്ദമായി മാറി. 60 വർഷങ്ങളിൽ കൂടുതലായി എസ്. ജാനകി ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ഭക്തി ഗാനങ്ങളും, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും അവർ പാടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പാരമ്പര്യമുള്ള ഗായകരിൽ അഗ്രഗണ്യയാണ് ജാനകി Source…

Read Full News

ലോട്ടറി തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു | Kerala Lottery Employees Will Get Extra Rs 1000 In This Onam Festival Allowance, Check Full Details Inside

Kerala oi-Jithin TP Updated: Friday, July 31, 2026, 15:58 [IST] സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയില്ലാതെ ഓണം ആഘോഷിക്കാം. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയു ലഭിക്കും. ഓണം ഉത്സവബത്തയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്….

Read Full News

ഹെബ്ബാൾ – എയർപോർട്ട് മെട്രോ പാത ഇനിയും വൈകും; അടുത്ത വർഷം ജൂണിലും പൂർത്തിയായേക്കില്ല?|bengaluru Hebbal–Airport Metro Line May Face Further Delay; Unlikely to Be Completed by June Next Year?

India oi-Rakhi Published: Thursday, August 20, 2026, 13:23 [IST] ഹെബ്ബാൾ-കെംപെഗൌഡ എയർപോർട്ട് മെട്രോ പാത തുറക്കുന്നത് വീണ്ടും വൈകിയേക്കും. യെലഹങ്കയിലെ പണികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. 2027 ജൂണിൽ പാത തുറന്ന് നൽകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. 27.44 കിമി നീളമുള്ള പാതയുടെ പണി ജൂണിൽ പൂർത്തിയാക്കണമെന്ന് ജിബിഡിഎ മന്ത്രി കൃഷ്ണ ഭൈരെ ഗൌഡയും ബിഎംആർസിഎല്ലിന് നിർദേശം നൽകിയിരുന്നു. ഹെബ്ബാൾ – എയർപോർട്ട് പാത അടുത്തവർഷം ജൂണോടെ കമ്മീഷൻ ചെയ്യാനാകുമെന്നായിരുന്നു ബി എം ആർ സി എല്ലിൻ്റേയും…

Read Full News

യുദ്ധം;ഗൾഫ് മേഖലയിലെ മൂന്ന് ദിവസത്തെ ഹയർ സെക്കന്ററി പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് മന്ത്രി|West Asia Conflict Higher Secondary Exams Postponed for Three Days in Gulf Region Says Minister | കരിയർ വാർത്ത

Last Updated:Mar 02, 2026 1:45 PM IST പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് News18 തിരുവനന്തപുരം: 2026-ലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ ആഴ്ച ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6-നും തുടങ്ങും. പരീക്ഷാ നടത്തിപ്പിനായി ആകെ 1984 കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റം: മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം രൂക്ഷമായ…

Read Full News

മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ യൂസഫലിയുടെ പിന്തുണ; ഒരു കോടി പ്രഖ്യാപിച്ചു | MA Yusuf Ali Extends Support To Mar Cleemis Bava’s Educational Initiatives; Announces One Crore

Kerala oi-Ashif N Published: Monday, August 24, 2026, 17:54 [IST] തിരുവനന്തപുരം: അഞ്ച് കൊല്ലമായി 25 വിദ്യാര്‍ഥികളുടെ പഠനം സ്വന്തമായി ഏറ്റെടുത്ത് നടത്തുന്ന കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി 1 കോടി രൂപയുടെ സഹായം എംഎ യൂസഫലി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് പ്രഖ്യാപനത്തെ…

Read Full News

എട്ടാം ശമ്പള കമ്മീഷന്‍ ഇന്‍ക്രിമെന്റ് 5% മാക്കും? ശമ്പളത്തില്‍ 10000 രൂപ കൂടും..! | Salary Hike: Annual Salary Rise Rs 10000 If 8th Pay Commission Choose Increments To 5%? Details

India oi-Jithin TP Published: Tuesday, July 28, 2026, 9:47 [IST] എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ സംഘടനകളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ കമ്മീഷന്റെ മേഖലാ യോഗങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ എല്ലാവരുടേയും സംശയം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ടോ എന്നതാണ്. നിലവിലെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി…

Read Full News

പുതിയതായി പിടിച്ച വള്ളിയാണോ? അസീസ് നെടുമങ്ങാട് നായകനാവുന്ന 'മോഹനവള്ളി'

ഹൊറർ, ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു Source link

Read Full News

47,000 രൂപയുടെ ഇലക്ട്രിക് ബ്രഷ് വാങ്ങിയാൽ കാണാം വായ്ക്കുള്ളിലെ കാഴ്ചകൾ | Buzz News

Last Updated:Sep 04, 2026 11:57 AM IST പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത News18 ക്യാമറയും എഐ സാങ്കേതികവിദ്യയും (AI) മൗത്ത്‌വാഷ് ജെറ്റും ഉൾപ്പെടുത്തിയ പുതിയ ഇലക്ട്രിക് ടൂത്ത്‌ബ്രഷ് അവതരിപ്പിച്ച് ഡൈസൺ. 47,000 രൂപ വിലമതിക്കുന്ന ടൂത്ത് ബ്രഷാണ് ഡൈസൻ അവതരിപ്പിച്ചത്. പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്‌വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ വായിക്കാൻ Source link

Read Full News

Kanaka | ഒറ്റയ്ക്ക് താമസം; വീട്ടിൽ ഭക്ഷണം ഉണ്ടാക്കലില്ല; നടി കനകയുടെ ജീവിതം കണ്ട കുട്ടി പത്മിനി പറയുന്നു

അടച്ചിട്ട വീടിനുള്ളിലെ കനകയുടെ ജീവിതം ഒരുപക്ഷേ ഒരിക്കൽ അവർ മരിച്ചാൽ പോലും പുറംലോകമറിയാൻ ദിവസങ്ങൾ എടുത്തേക്കുമെന്ന് പത്മിനി Source link

Read Full News