NIRF റാങ്കിംഗ് പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍|Know about the Top 50 Engineering Colleges In India As Per NIRF Ranking | കരിയർ വാർത്ത
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും നല്‍കുന്ന കോഴ്‌സുകള്‍, കോളേജുകളുടെ നിലവാരം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ പട്ടികയാണ് എന്‍ഐആര്‍എഫ് റാങ്കിംഗ് നല്‍കുന്നത്. തങ്ങളുടെ മുന്‍ഗണനയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തി താരതമ്യം ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. 2024ലെ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 23 സംസ്ഥാന പൊതുസര്‍വകലാശാലകള്‍, 22 സ്വകാര്യകല്‍പിത സര്‍വകലാശാലകള്‍, 16 ഐഐടികള്‍, 9 എന്‍ഐടികള്‍, 7 കേന്ദ്രസര്‍വകലാശാലകള്‍, 7 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മികച്ച മൂന്ന് എഞ്ചീനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഐഐടി…