Headlines

‘വലിയ സ്വപ്‌നങ്ങൾ കാണണം, ഇന്ത്യ ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി’; പ്രധാനമന്ത്രി | Independence Day 2026; PM Modi Says India Has Become The World’s Fastest Growing Economy

India oi-Nidhin Illikkambath Updated: Saturday, August 15, 2026, 8:13 [IST] ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ജനങ്ങൾ വലിയ സ്വപ്‌നങ്ങൾ കാണുകയും വലിയ പ്രതിജ്ഞകൾ എടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. ഒരു രാജ്യം വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് അതിന്റെ സ്വപ്‌നങ്ങൾ, ഉറച്ച തീരുമാനങ്ങൾ, കഴിവുകൾ എന്നിവയുടെ ശക്തിയിൽ മുന്നോട്ട് പോകുമ്പോഴാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറിയ ലക്ഷ്യങ്ങൾക്ക്…

Read Full News

‘ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രം | Buzz News

ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ യുവാവ് റിക്രൂട്ടറെ നിർബന്ധിതനാക്കിയത്. ഏതൊരു തൊഴിൽ അഭിമുഖത്തിന്റെയും ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഭാഗമാണ് ശമ്പളത്തെ’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംക്കുറിച്ചുള്ള ച’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംർച്ചകൾ. സാങ്കേതികവും വ്യക്തിഗതവുമായ റൗണ്ടുകൾ മികച്ച രീതിയിൽ വിജയിച്ചിട്ടും, പല ഉദ്യോഗാർത്ഥികൾക്കും വിലപേശലിലുള്ള വൈദഗ്ധ്യക്കുറവ് കാരണം ശമ്പള ചർച്ചകളിൽ നിരാശയോടെ മടങ്ങേണ്ടി വരാറുണ്ട്….

Read Full News

അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി | Abhijeet Dipke’s Father’s Financial Dealings Must Be Investigated; Complaint Filed Against CJP As Well

India oi-Nidhin Illikkambath Published: Sunday, August 2, 2026, 13:52 [IST] ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സൂറത്ത് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ അമിത് തിവാരിയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര സർക്കാരിലെ വിരമിച്ച ജീവനക്കാരനായിരുന്ന ദിപ്‌കെയുടെ പിതാവ്, മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തിയെന്നത് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതോടൊപ്പം, സിജെപി പ്രവർത്തകർക്കെതിരായ പോലീസ് കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും…

Read Full News

അഖിൽ മാരാരുടെ തൊലി ഉരിച്ച് കളഞ്ഞു, നാണത്തിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ’;ശാന്തിവിള ദിനേശ്|Santhivila Dinesh Mocks Akhil Marar; Says He Is Exposed In Janakeeya Kodathi Program

Movie News oi-Rakhi Published: Tuesday, August 25, 2026, 15:33 [IST] ബിഗ് ബോസ് താരവും മുൻ എഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാരെ അളവറ്റ് പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. 24 ന്യൂസ് ചാനലിലെ ജനകീയ കോടതിയിൽ പങ്കെടുത്തതോടെ അഖിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നാണ് ശാന്തിവിള പറയുന്നത്. വയറ്റിൽ പിഴപ്പിന് വേണ്ടി എന്ത് വിഡ്ഢി വേഷവും കെട്ടുന്ന ആളാണ് അഖിലെന്നും ശാന്തിവിള പരിഹസിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക് ‘എന്ത് വിവരക്കേടും തന്റെ അവകാശമാണെന്ന് വിശ്വസിക്കുന്ന അഖിൽ മാരാരെ ജനകീയ…

Read Full News

ഓണം ബംപര്‍ നറുക്കെടുപ്പ് ഈ വര്‍ഷവും മാറ്റുമോ? സാധ്യത ഇങ്ങനെ.. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു | Onam Bumper 2026: Will the Onam Bumper 2026 Draw Date Be Postponed? Check Possibilities Here

Kerala oi-Jithin TP Published: Saturday, September 5, 2026, 11:42 [IST] ഓണാഘോഷങ്ങള്‍ അവസാനിച്ചെങ്കിലും ഭാഗ്യാന്വേഷികള്‍ ഓണം ബംപര്‍ 2026 നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ്. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബപറില്‍ എല്ലാ കാലത്തും കൊടുക്കാറുള്ളത്. ഇത്തവണ ടിക്കറ്റ് വില കൂട്ടാതെ സമ്മാനത്തുക വര്‍ധിപ്പിച്ചത് ഭാഗ്യാന്വേഷികള്‍ക്ക് നേട്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്. 500 രൂപ വിലയുള്ള ഓണം ബംപറില്‍ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം…

Read Full News

വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു | Vande Bharat Sleeper To Kerala Likely For These Four Routes; 16 Coach Train To Carry 823 Passengers

Kerala oi-Ashif N Published: Thursday, August 20, 2026, 16:55 [IST] കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വൈകാതെ ലഭിക്കും. നാല് റൂട്ടുകളില്‍ ഏതെങ്കിലും ഒന്നിലാകും സര്‍വീസ്. ഇതിന്റെ പഠനങ്ങള്‍ നടന്നുവരികയാണ്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമമാണ് പരിശോധിക്കുന്നത്. ചെന്നൈയിലെ ഐസിഎഫില്‍ നിര്‍മിക്കുന്ന 10 ട്രെയിനുകളില്‍ ഒരു സെറ്റ് കേരളത്തിലൂടെയാകും സര്‍വീസ് നടത്തുക. വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് വൈകാതെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള…

Read Full News

ഓണം ബംപർ 30 കോടി, പക്ഷെ ഭാഗ്യവാന് കൈയ്യിൽ കിട്ടുക ഇത്രമാത്രം? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണിയും|Onam Bumper Lottery Prize Is 30 Crore, ButHow Much Will the Winner Actually Get,Know In Detail

Kerala oi-Rakhi Updated: Wednesday, September 2, 2026, 18:01 [IST] 30 കോടിയാണ് ഈ വർഷത്തെ ഓണം ബംപർ സമ്മാനത്തുക. എന്നാൽ സമ്മാനം ലഭിച്ചയാൾക്ക് ഈ തുക മുഴുവനും ലഭിക്കില്ല. എല്ലാ ടാക്സും കഴിച്ച് എത്ര രൂപയായിരിക്കും കൈയ്യിൽ ലഭിക്കുക? വിശദമാക്കുകയാണ് സാമ്പത്തിക വിദഗ്ധനും പ്രമുഖ ചാർട്ടഡ് അക്കൌണ്ടൻ്റുമായ ബിജോയ് എം പൌലോസ്. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ 30 കോടി ആണ് സമ്മാനത്തുക. അതിൽ നിന്ന്…

Read Full News

കരീന കപൂറിന്റെ ഗർഭവാർത്തയിൽ പ്രതികരണവുമായി സെയ്‌ഫിന്റെ സഹോദരി സബ ഖാൻ | Buzz News

Last Updated:Aug 22, 2026 1:07 PM IST ജിമ്മിൽ നിന്ന് പുറത്തിറങ്ങി നടന്നുപോകുന്ന കരീനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സബയുടെ പ്രതികരണം പട്ടൗഡി കുടുംബം നടി കരീന കപൂർ ഖാൻ (Kareena Kapoor Khan) മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് പിന്തുണയുമായി നാത്തൂൻ സബ ഖാൻ പട്ടൗഡി. മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും സബ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

ബെംഗളൂരുവിലെ നടപ്പാതകളിൽ കാൽനട യാത്രക്കാർക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..! | Bengaluru’s Footpaths Remain Chaotic; Rs 5,000 Fine Fails To Deter Encroachments And Violations

India oi-Nidhin Illikkambath Published: Sunday, August 2, 2026, 15:13 [IST] ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകളെ കൈയേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികൾ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങൾ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന പ്രവണത തുടരുന്നതിൽ ആശങ്ക. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 12,032 പേർക്കതിരെ നടപ്പാതയിലൂടെ വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. 2025-ൽ ഏകദേശം 19,000 കേസുകളും,…

Read Full News

രാഷ്‌ട്രപതി ഭവനിൽ ‘രാമായണം’ പ്രത്യേകം പ്രദർശനം; രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പങ്കെടുക്കുമെന്ന് സൂചന | സിനിമാ വാർത്ത

എന്നാൽ, പ്രദർശനത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആവശ്യമായ അനുമതികൾ നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രദർശനത്തിന് നീക്കം ‘മിഡ്-ഡേ’ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ആഗോള റിലീസ് ദിനമായ നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ആലോചന. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഉന്നതതല പരിപാടിയും സംഘടിപ്പിക്കാനാണ് നീക്കം. സംവിധായകൻ നിതേഷ് തിവാരിക്കൊപ്പം പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ്,…

Read Full News