Headlines

അന്ന് പോയസ് ഗാർഡനിൽ ബംഗ്ലാവ്, കോടികളുടെ ആസ്‌തി; ഇന്ന് വൃദ്ധ സദനത്തിൽ, മോഹന്റെ ജീവിത കഥ | Once Owned A Bungalow In Poes Garden And Assets Worth Crores; Now In An Old Age Home, Know Actor Mohan’s Story

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 11:06 [IST] മലയാള സിനിമയിൽ ഒരുകാലത്ത് വലിയ പ്രശസ്‌തി ഉണ്ടായിരുന്നിട്ടും അവസാനകാലം ആരും നോക്കാൻ ഇല്ലാതെ കഷ്‌ടത അനുഭവിച്ചവരുടെ എണ്ണം ഒരുപാടുണ്ട്. അത്തരത്തിൽ ഒരുകാലത്ത് മുൻനിര നായകനായി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങി നിന്ന മോഹൻ ശർമ്മ എന്ന നടൻ മോഹന്റെ ജീവിതം ഇപ്പോൾ ചർച്ചയാവുകയാണ്. മലയാളത്തിലെ പ്രണയ നായകനായി തിളങ്ങിയ മോഹൻ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു. നടനായി മാത്രമല്ല നിര്‍മ്മാതാവായും അദ്ദേഹം കഴിവ്…

Read Full News

'പ്ലാസ്റ്റിക് സർജറിയെന്നാൽ സൗന്ദര്യ വർധക ശസ്ത്രക്രിയ മാത്രമല്ല; ജീവിതം തിരികെ നൽകുന്ന ശാസ്ത്രം'

Plastic surgery is not just about cosmetic enhancement; it’s the science that helps restore lives.”‘പ്ലാസ്റ്റിക് സർജറിയെന്നാൽ സൗന്ദര്യ വർധക ശസ്ത്രക്രിയ മാത്രമല്ല; ജീവിതം തിരികെ നൽകുന്ന ശാസ്ത്രം’ Source link

Read Full News

ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ ഗെയിം ചേഞ്ചറാവുമോ സമുദ്ര മന്തൻ? 84,084 കോടി മുടക്കാൻ ഒരുങ്ങി കേന്ദ്രം | Will Samudra Manthan Scheme Be A Game Changer For Crude Oil? Centre To Invest Rs 84,084 Crore

India oi-Nidhin Illikkambath Published: Sunday, August 2, 2026, 9:28 [IST] ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുകയും സമുദ്രത്തിലെ എണ്ണ, പ്രകൃതി വാതക വിഭവങ്ങളുടെ പര്യവേക്ഷണം വേഗത്തിലാക്കുകയും ചെയ്യുന്നതിനായി ‘സമുദ്ര മന്തൻ’ എന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിക്കായി 84,084 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആഴക്കടലിലും അത്യന്തം ആഴമുള്ള സമുദ്രപ്രദേശങ്ങളിലുമുള്ള എണ്ണ, പ്രകൃതി വാതക…

Read Full News

V.D. Satheesan criticised for attending a feast as Kerala battles heavy rains.

Kerala oi-Rakhi Published: Sunday, August 2, 2026, 9:16 [IST] സംസ്ഥാനം മഴക്കെടുതിയിൽ വലയുന്നതിനിടയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടിലാണ് സതീശനെത്തിയത്. വീട്ടിലെത്തി മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തിയത്. പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ​നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും…

Read Full News

ദിലീപേട്ടൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ കടം വീട്ടാം, പക്ഷെ ഇത്’;കൊച്ചിൻ ഹനീഫയുടെ കുടുംബം പറയുന്നു|If Dileep financially helped us, We would have repaid the money, but this…; Cochin Haneefa’s family responds.

Movie News oi-Rakhi Published: Sunday, August 2, 2026, 8:56 [IST] കഴിഞ്ഞ ദിവസമായിരുന്നു നടൻ കൊച്ചിൻ ഹനീഫയുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് ഹനീഫയുടെ സമ്പാദ്യം കൊണ്ട് ഭാര്യയും മക്കളും വീട് വെച്ചത്. ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപ് സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ഹനീഫ മരിച്ചതിന് ശേഷം ദിലീപ് നൽകിയ പിന്തുണയെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഹനീഫിൻ്റെ കുടുംബം. ഹനീഫിൻ്റെ ഭാര്യയുടെ സഹോദരനാണ് വീട് നിർമ്മിച്ചതിനെ കുറിച്ചും…

Read Full News

ഇറാന്‍ ഹിറ്റ് ലിസ്റ്റ് പുറത്തായി; ട്രംപ് ഒരടി പിന്നോട്ട്, പിന്നെ എന്തിന് പശ്ചിമേഷ്യ വിടാന്‍ ആവശ്യപ്പെട്ടു? | Iran ‘Hit List’ Revealed; Trump Takes Step Back, Why Did US Call Citizen To Prepare Leave From Middle East

Gulf oi-Ashif N Published: Sunday, August 2, 2026, 8:57 [IST] ഇറാനില്‍ വന്‍ ആക്രമണം നടത്താന്‍ ട്രംപ് നീക്കം നടത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വിവരം. എന്നാല്‍ ആക്രമണത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി എന്നാണ് പുതിയ വാര്‍ത്ത. സമാധാന കരാറിന് സൗകര്യം ഒരുക്കാനാണിത് എന്നും പറയപ്പെടുന്നു. അതിനിടെ, ഏതു സമയവും പശ്ചിമേഷ്യ വിട്ടു പോകാന്‍ തയ്യാറെടുക്കണം എന്ന നിര്‍ദേശം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പൗരന്മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇറാന്‍ സമാധാന കരാറിന് ആവശ്യപ്പെട്ടു…

Read Full News

ബെംഗളൂരു നമ്മ മെട്രോ; ബ്ലൂ ലൈനിൽ നാലിലൊന്ന് ജോലികൾ ഇനിയും ബാക്കി, 2027 അവസാനത്തോടെ പൂർത്തിയാകും | Bengaluru Namma Metro; One Fourth Of Blue Line Work Still Pending, Completion Expected By End Of 2027

India oi-Nidhin Illikkambath Published: Sunday, August 2, 2026, 8:42 [IST] ബെംഗളൂരു: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിൽ നാലിലൊന്ന് ജോലികൾ ഇനിയും ബാക്കിയെന്ന് റിപ്പോർട്ട്. സിൽക്ക് ബോർഡിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ 58 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാതയുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ 72 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. പദ്ധതിയുടെ മുഴുവൻ നിർമ്മാണവും 2027 അവസാനത്തോടെ…

Read Full News

ശനിയുടെ ഈ മാറ്റം ഗുണകരം; 4 രാശിക്കാരുടെ നല്ല കാലം, ഭൂമി, വീട്, വാഹനം എന്നിവയിൽ ആഗ്രഹിച്ചത് നടക്കും! | Saturn Transit 2026; These Zodiac Signs May Fulfil Their Dreams Of Owning Land A House And A Vehicle

Astrology oi-Nidhin Illikkambath Updated: Sunday, August 2, 2026, 8:04 [IST] വേദ ജ്യോതിഷത്തിൽ കർമ്മഫലദാതാവായി അറിയപ്പെടുന്ന ശനി ഗ്രഹത്തിന്റെ സ്ഥാനമാറ്റങ്ങളും ദൃഷ്‌ടിമാറ്റങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിശ്വാസം. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ, സാമ്പത്തിക പുരോഗതി, തൊഴിൽ രംഗത്തെ മുന്നേറ്റം, കുടുംബ ജീവിതത്തിലെ സന്തോഷം എന്നിവ ശനിയുടെ അനുഗ്രഹത്താൽ കൈവരുമെന്ന് ജ്യോതിഷ വിദഗ്‌ധർ വിലയിരുത്തുന്നു. കർമ്മദാതാവായ ശനി ദേവൻ നിലവിൽ മീന രാശിയിലാണ് നിലകൊള്ളുന്നത്, അതിനാൽ പ്രധാനമായി സ്വാധീനം മൂന്ന്…

Read Full News

ഖത്തര്‍ ഗ്യാസ്, സൗദി-യുഎഇ എണ്ണ, ഇസ്രായേല്‍; വന്‍ ലക്ഷ്യത്തോടെ ഇറാന്‍, തൊട്ടാല്‍ തകര്‍ക്കും | Qatar Gas, Saudi-UAE Oil, Israel: Iran Targets Major Assets In Middle East If US Strike Take Place

Gulf oi-Ashif N Published: Sunday, August 2, 2026, 8:09 [IST] തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരെ വന്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ തിരിച്ചടിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. പശ്ചിമേഷ്യയിലെ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. യുദ്ധം ശക്തമാകുമെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. വിമാനങ്ങള്‍ തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. ഇറാന് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണെങ്കിലും പുതിയ…

Read Full News

സ്വർണം അടുത്താഴ്ച വാങ്ങണോ? വില കുറയുമോ അതോ കൂടുമോ? വിദഗ്ധർ പറയുന്നത്|Gold Rate Next Week: Should You Buy Now? Will Rates Fall or Rise? Here’s What Experts Say

Kerala oi-Rakhi Published: Sunday, August 2, 2026, 7:32 [IST] അന്താരാഷ്ട്ര സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഒരു ദിവസം കുറഞ്ഞാൽ അടുത്ത ദിവസം കുതിക്കുന്നതാണ് കാഴ്ച. പശ്ചിമേഷ്യൻ സംഘർഷമാണ് വിലയെ സ്വാധീനിക്കുന്നത്. ഇറാൻ-യു.എസ് സംഘർഷം കടുക്കുന്നത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നതാണ് സ്വർണത്തിന് തിരിച്ചടി. വരും ആഴ്ചകളിൽ സ്വർണം കുറയുമോ അതോ കൂടുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4033 ഡോളറിലാണ് സ്വർണ വ്യാപാരം വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരു…

Read Full News