Headlines

ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണമെത്തും | Rahu Gochar 2026: These Three Zodiac Signs Will Get Immense Of Wealth For Next Few Days, Details

Astrology oi-Jithin TP Published: Monday, August 3, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കുന്ന ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ജ്യോതിഷ പ്രധാനപ്പെട്ട ശാഖ കൂടിയാണ് ജാതകം. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും…

Read Full News

ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും ഇന്നും മഴ;12ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി|Rain Kerala; Heavy Rain To Hit In 10 Ditricts,School Holiday For 12 Districts,Know Details

Kerala oi-Rakhi Updated: Monday, August 3, 2026, 6:48 [IST] തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെയും തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴിയും ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല മധ്യ രാജസ്ഥാന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽകേരളത്തിൽ 6 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

Read Full News

ഇന്ന് രാത്രി നിര്‍ണായകം, പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ സാധ്യത; അതിശക്തമായ മഴയ്ക്ക് സാധ്യത | Pathanamthitta Under Flash Flood Threat, Need Topmost Cautions Amid Very Heavy Rain Continues

Kerala oi-Jithin TP Updated: Sunday, August 2, 2026, 22:50 [IST] പത്തനംതിട്ട: മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇന്ന് രാത്രി അതിശക്തമായ മഴയാണ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ജില്ലയില്‍ മിന്നല്‍ പ്രളയ സാധ്യതയുണ്ട് എന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. പത്തനംതിട്ടയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പിസി വിഷ്ണുനാഥിനാണ്. ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രിയിലും ഇന്ന്…

Read Full News

പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു | Suicide Bombing During Peace Rally Against Terrorism in Pakistan; 13 Including 5 Police Officers Killed

International oi-Jithin TP Published: Sunday, August 2, 2026, 22:26 [IST] ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ ബോംബാക്രമണം. കബാല്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പൊലീസുകാരടക്കം 13 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് മലകണ്ട് റീജിയണല്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു. സമാധാനം ആവശ്യപ്പെട്ടും തീവ്രവാദത്തെ അപലപിച്ചും പ്രതിഷേധക്കാര്‍ ഒത്തുകൂടിയ സ്വാത് ജില്ലയിലെ കബാല്‍ പട്ടണത്തിലൂടെ ‘സ്വാത് സമാധാന റാലി’ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം…

Read Full News

സൗദിയ്ക്കും ഒമാനും പൂര്‍ണസമ്മതം..! സെപ്റ്റംബര്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് | Crude Oil: Saudi Arabia, Oman And Other Allies In Opec+ Will Raise September Oil Output by 188,000 bpd

Gulf oi-Jithin TP Published: Sunday, August 2, 2026, 21:33 [IST] സെപ്റ്റംബര്‍ മുതല്‍ പ്രതിദിനം 1,88,000 ബാരല്‍ എന്ന തോതില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മയില്‍ തീരുമാനം. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഒപെക് പ്ലസ് കൂട്ടായ്മയിലെ മറ്റ് നാല് പ്രധാന അംഗരാജ്യങ്ങള്‍ എന്നിവര്‍ ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രാദേശിക സംഘര്‍ഷം മൂലമുണ്ടായ തടസങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നടപടി. ‘യോഗത്തില്‍ പങ്കെടുത്ത ഏഴ്…

Read Full News

‘മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചൂടെ’; ഐശ്വര്യയ്‌ക്കെതിരെ തെസ്‌നി ഖാന്‍ | Thesny Khan Slams Actress Aiswaria Chandran’s Dress In Photi With VD Satheesan’s Jewellery Inauguration

Kerala oi-Jithin TP Published: Sunday, August 2, 2026, 20:23 [IST] മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്ത പരിപാടിയില്‍ പുതുമുഖ നടി ഐശ്വര്യ ചന്ദ്രന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നടി തെസ്‌നിഖാന്‍. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാന്യമായി വസ്ത്രം ധരിച്ചുവരണം എന്നാണ് തെസ്‌നിഖാന്‍ പറഞ്ഞത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോള്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവരും വേദിയില്‍ ഉണ്ടായിരുന്നു. ഈ പരിപാടിയിലെ ഐശ്വര്യയുടെ വസ്ത്രധാരണം ചോദ്യം ചെയ്താണ് തെസ്‌നിഖാന്‍ രംഗത്തെത്തിയത്. ഒരു മുഖ്യമന്ത്രി വരുന്ന സദസില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള…

Read Full News

സൗദി അറേബ്യ ഇറങ്ങിക്കളിച്ചു; തുര്‍ക്കി വഴി ഇറാനെയും ഒതുക്കി, ഒടുവില്‍ നിറഞ്ഞത് 3 രാജ്യങ്ങള്‍ | Saudi Arabia Made Bold Move; Sidelined Iran Via Turkey, Three Nations Brought Into The Fold, Details

Gulf oi-Ashif N Published: Sunday, August 2, 2026, 20:11 [IST] റിയാദ്: ഇറാനെ ചാരമാക്കാന്‍ പോകുന്നു എന്ന് ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വാക്കുകള്‍ വിഴുങ്ങുന്നതാണ് കണ്ടത്. ആക്രമണ പദ്ധതി റദ്ദാക്കി എന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞത്. എന്താണ് പൊടുന്നനെയുള്ള പിന്മാറ്റത്തിന് കാരണം എന്ന ചോദ്യം ആഗോള തലത്തില്‍ ശക്തമാണ്. മൂന്ന് രാജ്യങ്ങളുടെ ഇടപെടലാണ് കാരണമത്രെ. പാകിസ്താന്‍ ഏറെ നാളായി ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ റോളിലുണ്ട്. ചില ഘട്ടങ്ങളില്‍…

Read Full News

ഇന്ത്യന്‍ ആര്‍മിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം… 75 ദിവസത്തിന് 75000 രൂപ സ്റ്റൈപ്പന്റ്!! | Apply Soon: Indian Army Invites Applications For Internship Programme, Stipend Up To Rs 75,000,

Jobs oi-Jithin TP Published: Sunday, August 2, 2026, 19:41 [IST] ഇന്ത്യന്‍ ആര്‍മിയില്‍ ആകര്‍ഷകമായ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. പ്രായോഗിക പരിശീലനം, അത്യാധുനിക സാങ്കേതികവിദ്യകളുമായുള്ള പരിചയം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാനുള്ള അവസരം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. 75 ദിവസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇതില്‍ 60 ദിവസം പ്രായോഗിക…

Read Full News

മഴ മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ‘കേരളത്തില്‍ പെയ്തത് അതിതീവ്രമഴ’ | Kerala Rain: IMD Says Extreme Rain Warning Had Been Issued In Advance In Kerala, Check Details Inside

Kerala oi-Jithin TP Published: Sunday, August 2, 2026, 18:48 [IST] കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകും എന്ന് നേരത്തെ തന്നെ കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ അര്‍ധരാത്രിയോടെ സംസ്ഥാനത്ത് പെയ്തത് അതിതീവ്ര മഴയാണ് എന്നും ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ 24 ന്യൂസിനോട് പറഞ്ഞു. ഇന്നലെത്തെ അപേക്ഷിച്ച് ഇന്നും നാളേയും മഴ കുറഞ്ഞേക്കും. എന്നിരുന്നാലും ചിലയിടങ്ങളില്‍ നാളെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്…

Read Full News

ഇറാന്‍ പോട്ടെ, ഖത്തര്‍ ആണ് ഇഷ്യു എന്ന്; ഇസ്രായേല്‍ എന്തിന് ഈ കുഞ്ഞു ജിസിസി രാജ്യത്തെ ഭയക്കുന്നു | Qatar Rejects Israel Ex PM Naftali Bennett Allegation; Here Why Israeli Leader Target Doha Than Iran

Gulf oi-Ashif N Published: Sunday, August 2, 2026, 18:14 [IST] ഇറാന്‍ യുദ്ധത്തിന് പ്രധാന കാരണം ഇസ്രായേല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ യുദ്ധം തുടങ്ങിയത് എന്ന് അമേരിക്കയിലെ പ്രമുഖര്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് ഇറാന്‍ അല്ല. ഖത്തര്‍ ആണ്. ഇറാനേക്കാല്‍ അപകടം ഖത്തര്‍ ആണ് എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്…

Read Full News