ആപ്പിൾ ഐഫോൺ 17 പ്രോ ഓഫറിൽ കിട്ടിയാൽ വേറെന്ത് വേണം; 39,000 രൂപയുടെ ഡിസ്‌കൗണ്ട്..! അന്തിമ വില? | iPhone 17 Pro Discounts; Buy This Premium Smartphone With A Price Cut Of Rs 39,000
Technology oi-Nidhin Illikkambath Published: Friday, August 21, 2026, 10:21 [IST] ഏതൊരു ഫോൺ ഉണ്ടെന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോൺ മോഡലുകൾ എന്ന് കേട്ടാൽ ആരുടേയും മനസ് ഒന്നിളകും. കാരണം അത്ര കണ്ട് ഈ മോഡലുകൾക്ക് ആരാധകരുണ്ട്. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് ഐഫോൺ മോഡലുകൾക്കാണ് എന്നതാണ് ഇതിന്റെ പ്രധാന കാര്യം. പറഞ്ഞുവന്നത് ആപ്പിളിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ഇപ്പോഴിതാ ഈ വിഭാഗത്തിലെ മികച്ച ഓഫർ ലഭ്യമാണ്. ആപ്പിളിന്റെ ഐഫോൺ 17 പ്രോ…