രാമക്ഷേത്രക്കൊള്ള പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ കേസ് | Case Against Rahul Gandhi In Ram Temple Theft Skit; Total Three Members of Parliament in List
India oi-Ashif N Published: Saturday, August 1, 2026, 20:43 [IST] വാരണാസി/ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകള്‍ അപഹരിച്ചതിനെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് എംപിമാര്‍ക്കെതിരെ ഉത്തര്‍ പ്രദേശിലെ വാരണാസി പൊലീസ് കേസെടുത്തു. സനാതന ധര്‍മത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സ്വതന്ത്ര എംപി പപ്പു യാദവ്, എസ്പി നേതാവും അയോധ്യ എംപിയുമായ അവധേഷ് പ്രസാദ് എന്നിവരാണ് കേസിലെ മറ്റു എംപിമാര്‍. പ്രതിഷേധത്തിനിടെ രാമനെയും സനാതന…