ബാങ്ക് ജോലി സ്വപ്‌നം കാണുന്നവരാണോ? എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ | Bank Jobs: SBI Opens Applications For 207 Specialist Officer Posts, Check Annual Salary, Age Limit Here
Jobs oi-Jithin TP Published: Wednesday, September 9, 2026, 15:00 [IST] എസ്ബിഐ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സോണല്‍ ഹെഡ്, റീജിയണല്‍ ഹെഡ്, റിലേഷന്‍ഷിപ്പ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍, വൈസ് പ്രസിഡന്റ്-വെല്‍ത്ത്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-വെല്‍ത്ത് എന്നിവയുള്‍പ്പെടെ 207 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. റെഗുലര്‍, ബാക്ക്ലോഗ് എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതത് തസ്തികകള്‍ക്ക്…