എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനില്‍ ചത്ത പാമ്പ്; വൃത്തിയാക്കിയ ശേഷം എങ്ങനെ? അന്വേഷണം | Dead Snake Found On Ernakulam-Bengaluru Vande Bharat Train; Inquiry Starts Into How It Happen After Cleaning
Kerala oi-Ashif N Published: Saturday, August 15, 2026, 11:43 [IST] കൊച്ചി: ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ചത്ത പാമ്പിനെ കണ്ടെത്തി. സി-6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലായിരുന്നു അണലിയെ കണ്ടത്. ആശങ്കയിലായ യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ടിടിഇയും മറ്റു ഉദ്യോഗസ്ഥരും എത്തി. വൃത്തിയാക്കല്‍ കഴിഞ്ഞ ശേഷം എങ്ങനെ പാമ്പ് ഇവിടെ എത്തി എന്ന് അന്വേഷണം തുടങ്ങി. ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തി…