ബിഎസ്എൻഎലിന്റെ അടിപൊളി അഡാർ ഓഫർ; ഈ റീചാർജ് പ്ലാനിൽ 47 ദിവസം അധിക വാലിഡിറ്റി..! അറിയാം | Best BSNL Plans; 47 Days Of Extra Validity With The ₹2399 Recharge Plan, Details Inside
Technology oi-Nidhin Illikkambath Published: Monday, August 17, 2026, 11:11 [IST] രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത…