ഒരു ഗ്രാം സ്വര്‍ണത്തിന് 1000 രൂപയോളം കൂടും.. അതും ഈ മാസം തന്നെ; പവന്‍വില 1.25 ലക്ഷം കടക്കും | Gold Rate Prediction: One Gram Golds Rate Will Rise Rs 1000 More In This Month, Gram Rate Cross Rs 15000
India oi-Jithin TP Published: Monday, August 17, 2026, 14:12 [IST] യുഎസ് ഡോളര്‍ ദുര്‍ബലമാകുമെന്ന പ്രതീക്ഷയും ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഉദാരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും വിലയേറിയ ലോഹങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയും, അതുവഴി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സമീപകാല വിലക്കയറ്റം തുടരാന്‍ സഹായിക്കുകയും ചെയ്‌തേക്കാം എന്ന് ട്രേഡിംഗ് ഡോട്ട് കോം സിഇഒ ആയ പീറ്റര്‍ മക്ഗുവെയര്‍. നിലവില്‍ 4,450 ഡോളറിന് അടുത്തായി വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്റെ വില, ഓഗസ്റ്റ് അവസാനത്തോടെ 4,600 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്ന്…