Headlines

ഐഫോൺ 17 പ്രോ ആരെയും വീഴ്ത്തും ഓഫർ കൊണ്ട്; വില ഒരു ലക്ഷത്തിൽ താഴെ എത്തും..! അറിയാം | iPhone 17 Pro Discounts; Price Likely To Drop Below Rs 1 Lakh Here Are The Details

Technology oi-Nidhin Illikkambath Published: Friday, July 24, 2026, 9:51 [IST] രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിപണിയിൽ പ്രീമിയം മോഡലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ബജറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളിലേക്ക് മാറുകയാണ് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രീമിയം വിഭാഗത്തിൽ ആപ്പിൾ വിപണി വിഹിതം വർധിപ്പിക്കുകയാണ്. ഐഫോണുകൾ പലപ്പോഴും ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളെ വിൽപ്പനയിൽ മറികടക്കുന്നതായി കണക്കുകളും വ്യക്തമാക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇന്ത്യൻ വിപണി “പ്രീമിയമൈസിംഗ്” ആണെന്ന് വിശകലന വിദഗ്‌ധരും പറയുന്നു….

Read Full News

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി | CJP Calls For Nationwide Protests; Strict Restrictions Imposed In Delhi, 17 Metro Stations Closed

India oi-Nidhin Illikkambath Published: Friday, July 24, 2026, 9:31 [IST] ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. “ഒരു ജില്ല, ഒരു ദിവസം, ഒരു ആവശ്യം” എന്ന മുദ്രാവാക്യത്തോടെയാണ് രാജ്യത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് കേന്ദ്രമന്ത്രിമാരുമായി പാർട്ടി നേതാക്കൾ കൂടിക്കാഴ്‌ച നടത്തുമെന്നും സർക്കാർ പരീക്ഷാ പരിഷ്‌കാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും ധർമേന്ദ്ര പ്രധാൻ…

Read Full News

യാത്രക്കാരുടെ പ്രിയപ്പെട്ട പാതയായി ബെംഗളൂരു-മൈസൂരു ഇടനാഴി; വളര്‍ച്ചാ നിരക്കിലും മുന്നില്‍ | Bengaluru-Mysuru Corridor Among Most Popular Intercity Routes in India, Check Details Inside

India oi-Jithin TP Published: Friday, July 24, 2026, 8:57 [IST] ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നഗരാന്തര യാത്രാ പാതകളിലൊന്നായി ബെംഗളൂരു-മൈസൂരു ഇടനാഴി. ഉബറിന്റെ ഇന്റര്‍സിറ്റി ട്രാവല്‍ ഇന്‍ഡക്‌സില്‍ ആണ് ഈ നേട്ടം. പ്രസ്തുത സൂചികയില്‍ ബെംഗളൂരു-മൈസൂരു ഇടനാഴി മൂന്നാം സ്ഥാനത്താണ്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മുംബൈ-പുനെ, ഡല്‍ഹി-ആഗ്ര, ബെംഗളൂരു-മൈസൂരു, ലഖ്നൗ-കാണ്‍പൂര്‍, അഹമ്മദാബാദ്-വഡോദര എന്നിവ രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട…

Read Full News

സ്വര്‍ണവില ഈ വര്‍ഷം ഇനി പുതിയ റെക്കോഡിടില്ല… ഡിസംബര്‍ വരെ വില കൂടില്ലെന്ന് വിദഗ്ധര്‍ | Gold Rate: Gold Price Will Not Rise In Second Half Of This Year, Will Moving In Narrow Range

India oi-Jithin TP Published: Friday, July 24, 2026, 9:14 [IST] 2026 ലെ രണ്ടാം പകുതിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്താന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന യു എസ് പലിശനിരക്കുകള്‍, ട്രഷറി ബോണ്ട് ആദായനിരക്കുകളിലെ വര്‍ധനവ്, കരുത്താര്‍ജ്ജിക്കുന്ന ഡോളര്‍ എന്നിവ സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും. അതിനാല്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവിലെ വിപണി…

Read Full News

എന്റമ്മോ..! വെറുതെയിരുന്നാലും പണം പോക്കറ്റില്‍!! നാളെ മുതല്‍ നാല് മാസത്തേക്ക് ഇവരുടെ നല്ലകാലം | Devshayani Ekadashi: These Three Zodiac Signs Will Get Immense Of Wealth From Tomorrow To November 20

Astrology oi-Jithin TP Published: Friday, July 24, 2026, 8:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും; വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി | Cabinet To Discuss Strict Measures To Prevent Question Paper Leaks Today; Modi Amid Controversies

India oi-Nidhin Illikkambath Published: Friday, July 24, 2026, 7:29 [IST] ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനും കുറ്റക്കാർക്ക് കൂടുതൽ കർശനമായ ശിക്ഷ നൽകാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന്റെ കരട് ഇന്ന് കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തറിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമം എത്രയും വേഗം പാസാക്കാൻ സർക്കാർ…

Read Full News

sfi school strike| ഇന്ന് എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് |ഇന്ന് സ്കൂൾ അവധിയോ|Sfi Educational strike Today| Will sfi Education Strike Leads To School Holiday Today, Details Inside

Kerala oi-Rakhi Published: Friday, July 24, 2026, 7:48 [IST] നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്ഐ ഉന്നയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ Source link

Read Full News

ശനിയുടെ വക്രഗതി വരുന്നു; ഈ നക്ഷത്രക്കാർ സൂക്ഷിക്കണം, സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറും..! | Saturn Retrograde 2026; These Stars Must Be Cautious Even Friends Could Turn Into Enemies

Astrology oi-Nidhin Illikkambath Published: Friday, July 24, 2026, 7:00 [IST] സാധാരണയായി ഗ്രഹങ്ങളുടെ രാശിമാറ്റവും അതുപോലെയുള്ള കാര്യങ്ങളും വലിയ രീതിയിൽ നമ്മളെ സ്വാധീനിക്കാറുണ്ട്. ഇത്തരം മാറ്റങ്ങളുടെ ഫലമായാണ് ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ഉണ്ടാവുക എന്ന പ്രത്യേകത കൂടിയുണ്ട്. കാരണം ഒരു ഗ്രഹത്തിന്റെ സ്ഥാനം മാറുമ്പോൾ സ്വാഭാവികമായും അത് ചില രാശിക്കാരുടെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരിക തന്നെ ചെയ്യും. അത് ജ്യോതിഷ പ്രകാരമുള്ള പ്രകൃതി നിയമമാണ്. അത്തരത്തിൽ ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഉണ്ടാവുന്ന ധനയോഗങ്ങളുടെ…

Read Full News

നാള്‍ഫലം: ബിസിനസ്സ് ലാഭകരമാകും, വിലകൂടിയ വസ്തുക്കള്‍ വാങ്ങും, ഭാര്യയുമായി പിരിയും, ആരോഗ്യം മെച്ചപ്പെടും| Horoscope Today: Business will be profitable, you may buy expensive items, separation from your spouse is indicated, and your health will improve.

Astrology oi-Sajitha Gopie Published: Friday, July 24, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം…

Read Full News

‘രാഹുൽ ഗാന്ധി കോമാളിയെപ്പോലെ നടക്കുന്ന മനുഷ്യൻ’, സിജെപി സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ| Bigg Boss Fame Akhil Marar says the CJP’s protest will benefit the BJP. ‘Rahul Gandhi is a man who behaves like a clown’

Kerala oi-Sajitha Gopie Updated: Thursday, July 23, 2026, 22:31 [IST] ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ്…

Read Full News